0%

Chapter Title : സുഭദ്രയുടെ വംശം 3 [ഋഷി]

Author : ഋഷി Read All Parts 1.7K

ലീലയെ കണ്ണുകൾ വിടർത്തി നോക്കി. മാരാര്‌ അമ്പലത്തിൽ നിന്നും തിരിച്ച് എത്തിയിട്ടില്ലായിരുന്നു. ലീല ചന്ദ്രനെ ഉമ്മറത്ത് ഇരുത്തി. അടുത്തു നിന്ന് സംഭാരം ഊട്ടി. അവന്റെ നോട്ടം ഉള്ളിൽ കൊളുത്തി എങ്കിലും അറിഞ്ഞ മട്ടു കാട്ടിയില്ല. അദ്ദേഹം ഇപ്പോ എത്തും. ലീല പറഞ്ഞു. അതിനെന്താ ലീലേച്ചി ഉണ്ടല്ല്‌.. അതു മതി. ചന്ദ്രൻ ചിരിച്ചു. മോന്റെ വീട്ടിൽ ആരൊക്കെയുണ്ട്? അച്ഛനും , അമ്മയും. ഒരു ചേച്ചി ഒണ്ട്. കല്യാണം കഴിഞ്ഞ് അടുത്താണ്‌ താമസം. മോന് ഒരു കല്യാണമൊക്കെ വേണ്ടേ? ലീല മന്ദഹസിച്ചു. ലീലേച്ചി … അതു പിന്നെ… സമയം ഇരിക്കണല്ലോ… ഇതൊക്കെ അതിന്റെ സമയത്തിനും കാലത്തിനും അങ്ങ് നടത്തണം. വേണമെങ്കിൽ ഈ മലബാറിൽ നമുക്കു നോക്കാം. അങ്ങ് തിരുവിതാംകൂറിൽ മാത്രേ നോക്കൂ? അങ്ങനെയൊന്നും ഇല്ല ലീലേച്ചീ , ഇതു വരെ ആലോചിച്ചില്ല.. ഞാൻ വേണമെങ്കിൽ നോക്കാം… നോക്കട്ടെ?… ലീല സംഭാരത്തിന്റെ കാലി ഗ്ലാസ്‌ വാങ്ങാൻ അവനോട് ചേർന്നു നിന്നു… അവൻ അവരുടെ കൈ കയ്യിൽ എടുത്തു….. പരുത്ത കൈപ്പത്തിയിൽ മാർദ്ദവമുള്ള, ചൂടുള്ള ലീലയുടെ കൈ ഇരുന്നു തുടിച്ചു.. ലീലയ്ക്ക് ചെറിയൊരു ഞെട്ടൽ തോന്നി… അവന്റെ കയ്യിൽ നിന്നും വിടീക്കാൻ തോന്നിയില്ല… അവൻ മെല്ലെ കയ്യിൽ പിടിച്ചു ഞെരിച്ചപ്പോൾ അവർ തുടിച്ചു. ലീലേച്ചി നോക്കണത് ഒക്കെ നല്ലത്… എന്നിരുന്നാലും കേട്ടാ.. എനിക്ക് ചില ഇഷ്ടങ്ങളൊക്ക ഒണ്ട്‌… അവൻ പറഞ്ഞു. എന്താണ് ഇഷ്ടങ്ങൾ? കേൾക്കട്ടെ… ലീല മധുരമായി ചിരിച്ചു. അത് …. അത് …. വേണ്ട….. പിന്നെ പറയാം… അവൻ മുഖം കുനിച്ചു. ലീല അവന്റെ താടിക്ക് പിടിച്ച് മുഖം ഉയർത്തി. അയ്യേ

💬 Comments

View all comments