Chapter Title : സുഭദ്രയുടെ വംശം 5 [ഋഷി]
ഞാൻ പറയണത് കേള്. ഇപ്പഴങ്ങ് കണ്ണടച്ചു കള. പിന്നെപ്പഴെങ്കിലും ഉപകാരപ്പെടും… മനസ്സിലായാ…ഞാൻ എന്തരാണ് പറഞ്ഞോണ്ടു വരണതെന്ന്? ഉം…. അവൾ മൂളി… ഇനി ഒരു ദിവസം വരട്ട്. ഞാൻ നിനക്ക് എന്റെ ചെല അനുഭവങ്ങള് പറഞ്ഞു തരണൊണ്ട് കേട്ടാ…. എന്തര് പറയാൻ…. നീയാണെന്റെ മോള്…. അവളൊണ്ടല്ല്, വല്യ മിസ്ട്രസ്സ്…. അവളല്ല…. ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു പോയി. ഇപ്പോൾ വിനീതനെയും പുണർന്നു കിടക്കുമ്പോൾ കുഞ്ഞമ്മയുടെ വാക്കുകൾ എന്തുകൊണ്ടോ ഓർമ്മ വന്നു… അമ്മേ…. മനസ്സിൽ കുഞ്ഞമ്മയ്ക്കൊരുമ്മ കൊടുത്തു.. (തുടരും)
💬 Comments
View all comments