Chapter Title : സുബിൻ ഒരു ലില്ലിപുട് 2 [സുബിൻ ജോണി]
എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു."ഇവനെ മറന്നേക്ക് ചോദിച്ചോണ്ട് അങ്ങോട്ട് ആരും വന്നേക്കരുത് ആഹ് പറഞ്ഞേക്കാം"
അതിനു മറുപടിയെന്നോണം അമ്മ പറഞ്ഞു "അവസാനം മടുത്തു തിരിച്ചു കൊണ്ട് വിടാതിരുന്ന മതി"
അതുകേട്ടു എല്ലാരും ഒരുമിച്ച് ചിരിച്ചത് കണ്ട് എനിക്ക് ദേഷ്യം ആണ് വന്നത്.എന്നാലും പ്രതികരിക്കാനാവാതെ നിസ്സഹായനായി നിക്കനെ കഴിഞ്ഞുള്ളു എനിക്ക്.
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇളയച്ഛനു ഞാൻ ജീവൻ ആണ്. അത്രയും ആദ്യമായിട്ടാണ് എന്നെ നോക്കുന്നത്.
"ഓരോന്ന് പറഞ്ഞിരുന്ന് നേരം പോയത് അറിഞ്ഞില്ല, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. രാത്രി എനിക്ക് കർണാടക വരെ പോവാനുണ്ട്, അല്ല നിങ്ങൾ ബാംഗ്ലൂർ പോവേ അല്ലെ എന്റെ കൂടെ വരുന്നുണ്ടോ"ഇളയച്ഛൻ ചോദിച്ചു
ഇല്ല ചേട്ടാ ഞങ്ങൾ ബസ് ബുക്ക് ചെയ്തു ഇനിയിപ്പോ ബസിൽ പോവാം അച്ഛൻ മറുപടി പറഞ്ഞു.
അൽപ സമയത്തിന് ശേഷം ഇളയച്ഛൻ എന്നെ എടുത്ത് ഉള്ളം കയ്യിൽ വെച്ച് എല്ലാരോടും ആയി യാത്ര പറഞ്ഞു.എല്ലാരും എന്നോടും യാത്ര പറഞ്ഞു. അങ്ങനെ ഇളയച്ഛന്റെ കയ്യിൽ ഇരുന്ന് ഞാൻ കാറിന്റെ അടുത്തേക്ക് നീങ്ങി.വിലകൂടിയ സുഗന്ധ ദ്രവ്യത്തിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി. മുറ്റത് ഒരു ബ്ലാക്ക് കളർ ജാഗ്വേർ കാർ കിടക്കുന്നു.കാശിന്റെ കഴപ്പാ ഞാൻ മനസ്സിൽ ഓർത്തു.
ഇളയച്ഛൻ എന്നെ ഡാഷ്ബോർഡിന്റെ മുകളിൽ ആയി വെച്ച്.ഓരോന്നു ചോദിച്ചു ഞങ്ങൾ യാത്ര തുടർന്നു. ഇടക്ക് ഒരു മെഡിക്കൽ സ്റ്റോറിന്റെ മുന്നിലായി വണ്ടി നിർത്തി ഇളയച്ഛൻ പുറത്തേക്ക് ഇറങ്ങി. തിരികെ വന്ന ഇളയച്ഛന്റെ കയ്യിൽ ഒരു കവർ കണ്ടു. അത് എന്താണ് മനസ്സിലാക്കാൻ എനിക്ക് അധിക സമയം വേണ്ടി വന്നില്ല. കോണ്ടം....
അതെ
💬 Comments
View all comments