Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 10 [മനോജ്]
തന്നെ ആണ് പോകുന്നതെങ്കില്‍ ഞാന്‍ നാട്ടില്‍ ചുറ്റി അടിക്കും അല്ല ചേട്ടന്റെ
അടുത്താണ് പോകുന്നതെങ്കില്‍ അവരുടെ പണിയും കാണാം...
രാവിലെ 4:30 ന് ഞങ്ങള്‍ റെയില്‍വെ സ്‌റ്റേഷനില്‍ ചെന്നു... ട്രൈന്‍
5 മണിക്കായിരുന്നു.... അമ്മയും മാമനും മൂഡോഫിലായിരുന്നു.... പക്ഷെ ഞാന്‍ വലിയ സന്തോഷത്തില്‍ ആയിരുന്നു....
അവരെന്നെയും കൂട്ടി ചേട്ടന്റെ അടുത്തേക്ക് എന്തിനാ കൊണ്ട് പോകുന്നത്.... വീട്ടില്‍ നാട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്...
ആ കള്ളത്തിന്റെ കൂടെ എന്നെയും കൂട്ടി എങ്ങോട്ടണ്... ചിലപ്പോള്‍ സത്യമായിട്ടും അവര്‍ നാട്ടിലേക്കായിരിക്കും.... അതാല്‍ണ്ടചിച്ചപ്പോള്‍
ഞാന്‍ സങ്കടത്തിലായി... 5 മണിക്ക് ട്രൈന്‍ വന്നു.... ഞങ്ങള്‍ അതില്‍
കയറി ഇരുന്നു... കുറച്ച് സമയ ശേഷം ട്രൈന്‍ അവിടെ നിന്ന് പുറപ്പെട്ടു....
ഒന്‍പത് മണിയോടടുത്ത് ട്രൈന്‍ ഒരു സ്‌റ്റേഷനില്‍ എത്തി.... മാമന്‍ ട്രൈനില്‍ നിന്നറങ്ങി പോയി....
ഞാന്‍... 'മാമനെങ്ങോട്ടാ....''
മാമന്‍.... 'ഒരു വെള്ള കുപ്പി വാങ്ങണം..''
ഞാന്‍... 'വെള്ള കുപ്പി ആണല്ലോ ഈ ബാകില്‍...'' മാമന്‍... 'എനിക്ക് ഒരു ഫോണും ചെയ്യണം....''
മാമന്‍ പോയി.... അമ്മ സങ്കടത്തില്‍ ഇരിക്കുക ആയിരുന്നു... 2 മിനിറ്റ്
കഴിഞ്ഞപ്പോള്‍ ട്രൈന്‍ സൈറണ്‍ മുഴക്കി.... ട്രൈന്‍ നീങ്ങി തുടങ്ങി....
ഞാന്‍ ഒന്ന് പേടിച്ചു... മാമനെ കാണാനില്ല... ഞാന്‍ എണീറ്റ് പുറത്ത് നോക്കാം എന്ന് കരുതിയപ്പോള്‍ മാമന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.... മാമന്റെ കൈയില്‍ ഒരു പെപ്‌സി ഉണ്ടായിരുന്നു....മാമന്‍ വന്ന് പെപ്‌സി തുറന്നു... അമ്മ ബാകില്‍ നിന്ന് ഗ്ലാസ്സെടുത്തു...
ഞങ്ങള്‍ പെപ്‌സി കുടിക്കാന്‍ തുടങ്ങി.... 10-15 മിനിറ്റ് കഴിഞ്ഞപ്പോള്‍ മാമന്‍ പറഞ്ഞു...
മാമന്‍... 'ചേച്ചി... ഒരബധം പറ്റി...''
അമ്മ... 'എന്തു പറ്റി...''
ഞാനും ചോദിച്ചു...
💬 Comments
View all comments