Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 10 [മനോജ്]
കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി... കാരണം ഇവള്‍ പഠിത്തത്തിന്റെ കാര്യത്തില്‍ വലിയ കണിശക്കാരിയാണ്..... അവള്‍ പറഞ്ഞത് ശരിയാണെങ്കി ആകെ കുഴപ്പമാവും.... അപ്പോള്‍ ഇളയമ്മ പറഞ്ഞു...
ഇളയമ്മ.. 'സുധീ നീ ചെല്ല്... പോയി പഠിക്ക്... സിനിമ എവിടേക്കും ഓടി പോകില്ല... അടുത്ത പ്രവശ്യം വരുമ്പോള്‍ കാണാം.... അപ്പോള്‍ സ്വസ്ത്മായി കാണാം..... ''
അതും പറഞ്ഞ് ചിരിക്കാന്‍ തുടങ്ങി.... ഞാന്‍ ഇളയമ്മയുടെ വാക്കിന്നിടയിലെ അര്‍ഥം മനസ്സിലാക്കി.... എനിക്ക് സോണിയയോട് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.... പക്ഷെ അച്'ന്‍ ഇടപെട്ടത് കൊണ്ട് ഞാന്‍ മിണ്ടാതിരുന്നു.... ഞാന്‍ അവളുടെ കൂടെ മുകളില്‍ പോയി ഇരുന്ന് പഠിക്കാന്‍ തുടങ്ങി....
രാത്രി ഭക്ഷണം കഴിക്കാന്‍ താഴെ വന്ന് പിന്നെയും പോയി ഇരുന്ന് പഠിച്ചു... എന്റെ മനസ്സ് പഠിത്തത്തില്‍ തീരെ നില്‍ക്കുന്നില്ലായിരുന്നു.... ഗൈം കളിക്കാന്‍ വലിയ മനസ്സ്
ഉണ്ടായിരുന്നു.... പക്ഷെ കമ്പ്യൂട്ടര്‍ അച്'ന്‍ താഴെ ഉള്ള മുറിയിലേക്ക് മാറ്റിയിരുന്നു... രാത്രി ഒരു മണി വരെ പഠിച്ച് കിടന്ന്
ഉറങ്ങി....
രാവിലെ എണിറ്റ് കോളേജില്‍ പോയി.... പരിക്ഷ കഴിഞ്ഞ് വീട്ടില്‍
എത്തിയപ്പോള്‍ ഇളയമ്മ ഇന്നും അവിടെ തന്നെ ഉണ്ടായിരുന്നു.... പക്ഷെ ശോഭേച്ചി കോളേജില്‍ പോയിരുന്നു.... ഇളയമ്മക്ക്
അറിയാമായിരുന്നു ഇന്ന് ഞങ്ങള്‍ക്ക് പരീക്ഷ ആണെന്ന്... അതിനാല്‍
ഇന്ന് കളി നടക്കില്ല എന്ന ഉറപ്പിനാല്‍ ചേച്ചിയെ കോളേജില്‍ പറഞ്ഞയച്ചതായിരിക്കും....
ഇളയമ്മ... 'ആ എന്റെ മക്കള്‍ വന്നല്ലോ... പരീക്ഷ എങ്ങിനെ
ഉണ്ടായിരുന്നു... ''
സോണിയ... 'എനിക്ക് നല്ല എളുപ്പമായിരുന്നു....''
ഇളയമ്മ... 'നിനക്കെങ്ങനെ ഉണ്ടായിരുന്നു സുധീ...''
ഞാന്‍... 'കുഴപ്പം ഇല്ലായിരുന്നു....''
ഞങ്ങള്‍ക്ക് കുടിക്കാന്‍ കാപ്പി എടുക്കാന്‍ ഇളയമ്മ അടുക്കളയിലേക്ക് പോയി....
ഞാനും സോണിയയും അവിടെ സോഫയില്‍ ഇരുന്നു.... കാപ്പി കൊണ്ട് വന്നപ്പോള്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് കൊണ്ട്
കുടിക്കാന്‍ തുടങ്ങി.... കാപ്പി തീര്‍ന്നപ്പോഴേക്കും അമ്മയും മാമനും വന്നു...
സഹോദരനും സഹോദരിയും കൂടി തിരുവന്തപുരത്ത് പോയി അടിച്ച് പൊളിച്ച് വന്നിരിക്കുകയാ.... സോണിയ ഓടി പോയി അമ്മയെ കെട്ടി പിടിച്ചു.... മാമന്‍ ആരോടും ഒന്നും മിണ്ടാതെ മാമന്റെ മുറിയില്‍ സാധനങ്ങള്‍ കൊണ്ട് വെച്ച് പുറത്തേക്ക് ഇറങ്ങി പോയി... അമ്മ
ഞങ്ങളുടെ അടുത്ത് വന്നിരുന്നു.... സോണിയ അമ്മക്ക് വെള്ളം കൊണ്ട് കൊടുത്തു....
💬 Comments
View all comments