Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 11 [മനോജ്]
വലിയ ദേഷ്യത്തില്‍ ആയിരുന്നു...
ഞാന്‍... 'അമ്മെ... അമ്മ എന്താ ഇളയമ്മയോട് മിണ്ടാത്തത്... നിങ്ങള്‍ തമ്മില്‍ എന്താ പ്രശ്നം...''
അമ്മ.... 'എടാ സുധീ നി ആ കര്യങ്ങളിലൊന്നും തല
ഇടണ്ട.... നീ നിന്റെ പഠിത്തത്തില്‍ ശ്രദ്ദിച്ചാല്‍ മതി.... നിങ്ങള്‍
കുട്ടികള്‍ ഈ കാര്യത്തിലൊന്നും കൈ ഇടരുത്... ''
അമ്മ ഇത് വളരെ ദെഷ്യത്തിലാണ് പറഞ്ഞത്.... അമ്മ ആ പറഞ്ഞത് എന്നെ കുറച്ചൊന്ന് മനസ്സ് മടുപ്പിച്ചു.... അമ്മയെ
സന്തോഷിപ്പിച്ച് എനീലേക്ക് അടുപ്പിക്കാനുള്ള ശ്രമം പാളി....
എന്റെ മും വാടിയത് കണ്ടപ്പോള്‍ അമ്മ പറഞ്ഞു....
അമ്മ... 'കാര്യമാക്കണ്ട മോനെ... അമ്മ ദേഷ്യത്തില്‍ പറഞ്ഞതാണ്.... നിനക്കറിയാമല്ലോ അമ്മയും ഇളയമ്മയും തമ്മില്‍ ഒക്കില്ല എന്ന്.... ആ കാരണം കൊണ്ട് വീട്ടില്‍
എന്തെങ്കിലും വാക്ക് തര്‍ക്കമോ... കച്ചറയോ
ഉണ്ടായിട്ടുണ്ടോ.... ഇല്ലല്ലോ... നിന്റെ അച്'നും ആ
കാര്യത്തില്‍ വലിയ നിര്‍ബന്ധമാണ്....നീ ഇനി ഒരിക്കലും
ഇളയമ്മയുടെ കാര്യം പറയരുത്.... അവളുടെ പേരു പോലും
എന്റെ മുന്നില്‍ ഉരുവിടരുത്.....''
ഞാന്‍... 'ക്ഷമിക്ക് അമ്മെ.... ''
അതും പറഞ്ഞ് ഞാന്‍ പിന്നെയും സങ്കട പെട്ടു... അമ്മ
എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചു... ആ ഒരു നിമിഷം കൊണ്ട് എന്റെ സങ്കടം തീര്‍ന്നു.... ഞാന്‍ പിന്നെയും ക്ഷമ ചോദിച്ച് കൊണ്ട് അമ്മയെ കെട്ടി പിടിച്ചു....
കുറച്ച് കഴിഞ്ഞപ്പോഴേക്കും ഭക്ഷണം തയ്യാറായി... ഞങ്ങള്‍ മാമനെ കാത്തിരുന്നു.... 9 മണി ആയപ്പോള്‍ മാമന് വീട്ടില്‍ വന്നു... അമ്മ മാമനോട് കൈയും കാലും കഴുകി വരാന്‍ പറഞ്ഞു... അമ്മ അടുക്കളയില്‍ നിന്ന് ഭക്ഷണം എടുത്ത് വന്നു... ഞാന്‍ അമ്മയെ സഹായിക്കാന്‍ അടുക്കളയിലേക്ക് പോയി.... ഞാനും അവിടെ
💬 Comments
View all comments