Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 11 [മനോജ്]
നിന്ന് പുറത്ത് വന്നു.. ഞാന്‍ ചായ കുടിച്ച് കോളേജില്‍ പോയി....
രാത്രി അമ്മ അടുക്കളയില്‍ ഭക്ഷണം തയ്യറക്കി കൊണ്ടിരിക്കുമ്പോള്‍ ഞാനും അടുക്കളയില്‍ പോയി....
അമ്മയെ സഹായിക്കാന്‍ തുഅങ്ങി.... അമ്മ കറി ഉണ്ടാക്കി
കഴിഞ്ഞിരുന്നു... രാത്രി ചപ്പാത്തി ആണ് എനിക്ക് ഇഷ്ട്ടം...
അതുകൊണ്ട് അമ്മ ചപ്പാത്തി ഉണ്ടാക്കാന്‍ തുടങ്ങി.... ഞാന്‍
ചപ്പാത്തി മാവ് ഉരുട്ടി കൊടുത്ത് കൊണ്ടിരുന്നു...
ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.... എന്നെത്തെ പോലെ
ടിവി കാണാന്‍ ഇരുന്നു.... കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ പാലെടുത്ത് വരാം എന്ന് പറഞ്ഞ് അടുക്കളയില്‍ പോയി.... മാമന്‍ മമന്റെ മുറിയില്‍ പോയി ഇന്നലെത്തെ പോലെ ഒരു മിനിറ്റ് കൊണ്ട് തിരിച്ച് വന്നു.... ഇന്നും ഉറക്ക ഗുളിക
എടുത്തു...
മാമന്‍ മുറിയില്‍ നിന്ന് നേരെ അറ്റുക്കളയില്‍ പോയി... മാമന്റെ പിന്നാലെ ഞാനും അടുക്കളയില്‍ പോയി.... അമ്മയും മാംനും എനിക്ക് പുറം തിരിഞ്ഞായിരുന്ന് നിന്നിരുന്നത്....
അവര്‍ക്ക് എന്റെ വരവ് അറിയാന്‍ പറ്റിയില്ല.... മാംന്‍ ഗുളിക
ഇട്ട ഗ്ലാസ്സ് ഞാന്‍ കണ്ടു.... മാംന്‍ എന്റെ നേരെ തിരിഞ്ഞപ്പോള്‍ ഞാന്‍ മാമന്‍ ചെയ്തത് കാണാത്തതു പോലെ ഫ്രിഡ്ജില്‍ നിന്ന് വെള്ളമെടുത്ത് കുടിക്കാന്‍ തുടങ്ങി....മാംന്‍
അടുക്കളയില്‍ നിന്ന് പുറത്ത് പോയി.... അമ്മ അറ്റുക്കളെ തുടക്കാന്‍ തുടങ്ങി....
ഞാന്‍ പതുക്കെ മാമന്‍ ഗുളിക ഇട്ട ഗ്ലാസ്സില്‍ നിന്ന് സ്പൂണ്‍
എടുത്ത് വേറെ ഒരു ഗ്ലാസില്‍ ഇട്ടു.... കാരണം മറ്റേഗ്ലാസ്സില്‍ ഒന്നും സ്പൂണ്‍ ഇല്ലായിരുന്നു....
അമ്മ പാല്‍ ഗ്ലാസ് റ്റ്രേയി വെച്ച് പുറത്തേക്ക് വന്നു...
എല്ലാവര്‍ക്കു പാല്‍ തന്നു... എന്റെ ഗ്ലാസില്‍ നിന്ന് സ്പൂന്‍
എടുത്റ്റ് മാറ്റുന്നത് ഞാന്‍ കണ്ടു... എല്ലാവരും പാല്‍
കുടിക്കാന്‍ തുടങ്ങി.... പക്ഷെ എനിക്ക് ഇപ്പോഴും
ഉറപ്പില്ലായിരുന്നു ആരുടെ ക്ലാസ്സിലാണ് ഗുളിക എന്ന്...ഞാന്‍ ഞങ്ങളുടെ മുറിയിലേക്ക് പോയി... ഞാന്‍ കുളിച്ച്
കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അമ്മ കുളിക്കാന്‍ കയറി...
ഇന്നും അമ്മ എന്നെ ഞെട്ടിച്ചു....
💬 Comments
View all comments