Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 12 [മനോജ്]
ഞാന്‍ താക്കോല്‍ എടുത്ത് അവിടെ നിന്ന് പോയി... കോളേജില്‍ പോയി രണ്ട് മനിക്കൂര്‍ ക്ലാസ്സില്‍ ഇരുന്നു 3
മണികൂറില്‍ ഞാന്‍ കാന്റിനിലേക്ക് പോയി.... ഒരു കാപ്പി
കുടിച്ച് വീട്ടിലേക്ക് തിരിച്ച് പോകാമെന്ന് കരുതി... ഞാന്‍
കാന്റിനില്‍ കയറിയതും സോണിയയും കവിതയും അവിടേക്ക് വന്നു....
സോണിയ എന്നെ കണ്ടതും അവളുടെ അടുത്തേക്ക് വിളിച്ചു.... സോണിയ.... 'കറുമ്പാ... ഇങ്ങോട്ട് വന്നെ....''
ഞാന്‍ സോണിയയുടെ അടുത്തേക്ക് ദേഷ്യത്തോടെ അവളുടെ
അടുത്തേക്ക് ചെന്നു....
ഞാന്‍... 'ഞാന്‍ നിന്നോട് പലപ്പോളായി പറഞ്ഞിട്ടുണ്ട് ആ പേര് നീ കോളേജില്‍ വെച്ച് വിളിക്കരുത് എന്ന്...''
സോണിയ...
കോളെജില്‍ 'ഞാന്‍
വെച്ച് തമാശക്ക് വിളിച്ചതല്ലെ.... അല്ല വിളിക്കാതിരിക്കണോ അതോ ഞാന്‍
ഇവള്‍
കവിതയുടെ മുന്നില്‍ വെച്ചോ...''
ഞാന്‍ ദേഷ്യത്തില്‍ അവളെ നോക്കി പിന്നെ കവിതയെയും....
അവള്‍ നാണിച്ച് തലതാഴ്ത്തി...
ഞാന്‍... 'എന്തെങ്കിലും ഒക്കെ വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കണം... നിനക്ക് പ്രാന്താണ്... സ്വന്തം ആങ്ങളയെ
കളിയാക്കുന്നതും പോരാത്തതിന് ആത്മാര്‍ഥ സുഹൃത്തിനെയും.... ''സോണിയ... 'അപ്പോഴെക്കും ചൂടായല്ലോ... ഞാന്‍ തമാശ പറഞ്ഞതല്ലെ...''
കവിത.... 'സുധി... ചൂടാവല്ലെ.... ഇവിടെ ഇരിക്ക്.... നിനക്കറിയാമല്ലോ... സോണിയയുടെ നാക്കിന് കുറച്ച് നീളകൂടുതല്‍ ആണെന്ന്.... അതു പോട്ടെ... നീ എന്താ
ക്ലാസ്സില്‍ കയറാതെ ഇവിടെ....''
ഞാന്‍... 'എനിക്ക് ഒരു തലവേദന.... അതു കൊണ്ട് ഒരു കാപ്പി
കുടിച്ചേക്കാം എന്ന് കരുതി...''
കവിത... 'കൂടുതല്‍ വേദന ഉണ്ടോ...''
അപ്പോള്‍ സോണിയ പറഞ്ഞു...
സോണിയ....
വാങ്ങണോ... 'നല്ല വേദന്‍
കവിതെ... ഉണ്ടോ...
വേണമെങ്കില്‍ ബാം
നീ വല്ലതും തേച്ച്
കൊടുത്തോ...''
കവിത... 'നിന്റെ സഹോദരന്റെ വേദന നിനക്ക് ഒരു തമാശയാക്കാന്‍ എങ്ങിനെ പറ്റുന്നു....
💬 Comments
View all comments