Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 12 [മനോജ്]
എന്റെ കൈയില്‍ നിന്ന് ബൈക്കിന്റെ താക്കോല്‍
വാങ്ങി അവിടെ നിന്ന് പോയി.... മാമന്‍ വാതില്‍ തുറക്കേണ്ട
താമസം അച്'ന്‍ അകത്ത് വന്നു.... കൈയില്‍ ഒരു സമ്മാന പൊതി ഉണ്ടായിരുന്നു.... അച്'ന്‍ നേരെ വന്ന് ഞങ്ങളുടെ
അടുത്തിരുന്നു....
അച്'ന്‍... 'ഇപ്പോ എങ്ങിനി ഉണ്ട്.... ഇപ്പോ...''
അല്ല ഇത് അച്'ന് എങ്ങിനെ മനസ്സിലായി....
ഞാന്‍... 'ഇപ്പോ കുഴപ്പം ഇല്ല... ചെറിയ തലവേദന
ആയിരുന്നു.... ''
അച്'ന്‍... 'എന്നെ സോണിയ വിളിച്ച് പറഞ്ഞതാണ്...'' ഹൊ... ഈ സോണിയയുടെ ഒരു കാര്യം... എല്ലാം
എല്ലാവരെയും വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു....
അച്'ന്‍... 'അവള്‍ ഒരു കാര്യം കൂടി പറഞ്ഞു... നീ പരീക്ഷ പാസായി അതും 68% മാര്‍ക്കോടെ... അത് കൊണ്ട് ഞാന്‍ പറഞ്ഞ പോലെ ഇതാ നിന്റെ ലാപ്‌ടോപ്.... ''
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു... ഞാന്‍
എണീറ്റിരുന്നു...അമ്മ....' കണ്ടില്ലെ അവന് ആവശ്യമുള്ള സാധനം
കിട്ടിയപ്പോള്‍ അവന്റെ എല്ലാ തലവേദനയും പോയി... ''
ഞാന്‍ ലാപ്‌ടോപ് വാങ്ങി നോക്കാന്‍ തുടങ്ങി....
അച്'ന്... 'എങ്ങിനെ ഉണ്ട്.... ''
ഞാന്‍... 'താങ്ക്‌സ് അച്'ാ....''
ഞാന്‍ അച്'നെ കെട്ടിപിടിച്ചു...
ഞാന്‍.... 'അച്'ന്‍ ഒന്നെ കൊണ്ട് വന്നുള്ളു... സോണിയയും വേണം എന്ന് പറഞ്ഞില്ലായിരുന്നോ... ''
അച്'ന്‍... 'സുധി അത് കാറില്‍ ഉണ്ട്... സോണിയ
കവിതയുടെ വീട്ടില്‍ എത്തുമ്പോഴേക്കും ഞാന്‍ ഇത് അവിടെ കൊണ്ട് കൊടുക്കും.... ''
അമ്മ അച്'ന് ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയി....
ഞങ്ങള്‍ ചായ കുടിച്ച് കൊണ്ട് സംസാരം തുടര്‍ന്നു...
അച്'ന്‍ തിരിച്ച് പോയപ്പോള്‍ അമ്മ ഉച്ചക്ക് ഉള്ള ഭക്ഷണം
ഉണ്ടാക്കാന്‍ അടുക്കളയില്‍ പോയി.... ഞാന്‍ സോഫയില്‍
ഇരുന്ന്
💬 Comments
View all comments