Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 19 [മനോജ്]
എവിടെ പോയി....''
അമ്മ... 'അവന്‍ പോയി... ഇനി രണ്ട് കൊല്ലത്തേക്ക് വരില്ല...''
ഞാന്‍... 'രണ്ട് കൊല്ലം.... ''
അമ്മ.... 'ആ മോനെ അവന്റെ കമ്പനി അവനെ പുറത്തെവിടെക്കോ പറഞ്ഞ് വിട്ടതാണ്....
ആസ്‌ട്രേലിയയിലേക്ക്.... രണ്ട് കൊല്ലത്തേക്ക് ഇനി വരാന്‍ പറ്റില്ല... ''
ഞാന്‍... 'അമ്മേ എനിട്ടാണോ ആരോടും പറയാതെ പോയത്.... വേറെ ആരോടും പറയണ്ടാന്നാണോ....''
അമ്മ... 'ഇല്ലടാ.... അച്'നോടും സോണിയയോടും ശോഭയോടും ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു.... സോണിയ അവനെ കാണാനും വന്നിരുന്നു.... പക്ഷെ ശോഭയും അച്'നും വന്നില്ല.... അവര്‍ എവിടെയോ പോയിരിക്കുക ആണേന്ന് പറഞ്ഞു.... ''
ഞാന്‍... 'അമ്മേ.... ഇളയമ്മയെ ഫോണ്‍ ചെയ്തില്ലെ... ''
അമ്മ ദേഷ്യത്തില്‍ പറഞ്ഞു.... 'ഇളയമ്മയെ എന്തിനു വിളിക്കാന്‍...''
ഞാന്‍... 'ശരി അമ്മെ... അതിനെന്തിനാ ദേഷ്യ പെടുന്നെ... ഞാന്‍ വെറുതെ ചോദിച്ചതല്ലെ... ഇപ്പോള്‍ ചേട്ടന്‍ ടൗണില്‍ ഉണ്ടാവും അല്ലേ... ഞാന്‍ ഒന്ന് ഫോണ്‍ ചെയ്യട്ടെ....''
അമ്മ.... 'വേണ്ട മോനെ നാളെ രാവിലെ ആണ്
അവന്റെ വിമാനം.... അവന്‍ അവിടെ എത്തിയിട്ട് നിന്നെ
വിളിക്കും....''അത് പറഞ്ഞ് കൊണ്ട് അമ്മയുടെ കണ്ണ് നിറയാന്‍ തുടങ്ങി....
ഞാന്‍... 'അമ്മേ.... എന്തിനാ കരയുന്നത്.... വലിയ മകന്‍
പോയാലെന്താ ഞാനില്ലെ ഇവിടെ.... അമ്മയുടെ എല്ലാ
കര്യവും ഞാന്‍ നോക്കി കോളാം.... അമ്മയുടെ വേണ്ടി
ഞാന്‍ എന്തും ചെയ്തു തരും.... ചേട്ടനെ പറ്റി ഓര്‍ക്കാന്‍ പോലും സമയം കിട്ടില്ല.... പോരെ.... ''
ഞാന്‍ മാമന്റെ അടുത്തിരുന്ന് ടി വി കാണാന്‍ തുടങ്ങി....
മാമന്‍.... 'സുധീ നീ എവിടെ ആയിരുന്നു.... ''
ഞാന്‍... 'ഞാന്‍ പറഞ്ഞില്ലായിരുന്നോ.. ഞാന്‍
കിരണിന്റെ വീട്ടിലായിരുന്നു... ''
മാമന്‍... 'നീ
💬 Comments
View all comments