0%

Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 6 [മനോജ്]

Author : Kambikathakal Read All Parts 587

സോണിയ.... 'എന്താ എന്തു പറ്റി സുമില്ലെ......'' ഞാന്‍... 'അസും ഒന്നും ഇല്ലെ..... ചെറിയ ഒരു തല വേദന..... അതു കൊണ്ട് ഒരു കാപ്പി കുടിക്കാന്‍ കയറിയതാണ്.... നീ എന്താ ഇവിടെ.....''

സോണിയ.... 'ഒന്നു ഇല്ല.... ക്ലാസ്സില്‍ ടീച്ചര്‍ വന്നില്ല..... അതു കൊണ്ട് 45 മിനിറ്റ് ഫ്രീ ആണ്..... അതുകൊണ്ട് ഒന്ന് കാന്റീനില്‍ കയറി ഇരിക്കാം എന്നു കരുതി....''

ഞാന്‍.... 'എനീട്ട് നീ എന്താ ഒറ്റക്ക്....''

സോണിയ..... 'ഹൊ... കവിതയെ കാണാന്‍ കൊതിയായി അല്ലെ.... എന്താ... ഫോണ്‍ ചെയ്ത് വരുത്തണോ....''

ഞാന്‍... 'പോടി....ഞാന്‍ വെറുതെ ചോദിച്ചതാണെ..... അല്ല രണ്ടാളും നല്ല കൂട്ടാണല്ലോ.... ''

സോണിയ.... 'അവള്‍ ഇന്ന് വന്നതെ ഇല്ല.... കോളേജ് കട്ട് ചെയ്ത് കൂട്ടുകാരുടെ കൂടെ സിനിമ കാണാന്‍ പോയതാണ്.....''

ഞാന്‍... 'അതെന്താ നീ പോവാതിരുന്നത്.....''

സോണിയ.... 'എതെന്താടാ.... നീ ഒന്നും അറിയാത്ത ആളെ പോലെ ചോദിക്കുന്നത്...... ഞാനെന്നെങ്കിലും കോളേജ് കട്ട് ചെയ്ത് പുറത്ത് പോയിട്ടുണ്ടോ.... ''

ഞാന്‍... 'ആ... എനിക്ക് അറിയാം.... നീ ഈ കോളേജിലെ ഏറ്റവും വലിയ പുസ്ത്ക് പുഴുവാണ്....''

സോണിയ.... 'വേണ്ട.... സ്വന്തം പഠിക്കുകയും ഇല്ല.... ബാക്കി ഉള്ളവര്‍ പഠിച്ചാല്‍ അതിനെ പുസ്തക പുഴു എന്ന് വിളിച്ച് കളിയാക്കുന്നോ.... ''

ഞാന്‍.... 'ഒന്ന് ക്ഷമിച്ചേക്ക്.... ഏതായാലും വന്നസ്തിഥിക്ക് കഴിക്കാനെന്താണ് വേണ്ടത്.... അല്ലെങ്കിലും ഇവിടെ എന്താ കിട്ടുക... വാ പുറത്ത് പോകാം..... ''

സോണിയ.... 'ഇല്ലടാ.... ഇന്ന് പറ്റില്ല.... പിന്നെ എപ്പോഴെങ്കിലും ആകാം..... ''

പിന്നെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു... പിന്നെ അടുത്ത ക്ലാസിന്റെ സമയമായപ്പോള്‍ അവള്‍ അവിടെ നിന്ന് എഴുന്നേറ്റ് ക്ലാസിലേക്ക്

💬 Comments

View all comments