Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 6 [മനോജ്]
നീ പോവാതിരുന്നത്.....''
സോണിയ.... 'എതെന്താടാ.... നീ ഒന്നും അറിയാത്ത ആളെ പോലെ ചോദിക്കുന്നത്...... ഞാനെന്നെങ്കിലും കോളേജ് കട്ട് ചെയ്ത് പുറത്ത് പോയിട്ടുണ്ടോ.... ''
ഞാന്‍... 'ആ... എനിക്ക് അറിയാം.... നീ ഈ കോളേജിലെ ഏറ്റവും വലിയ പുസ്ത്ക് പുഴുവാണ്....''
സോണിയ.... 'വേണ്ട.... സ്വന്തം പഠിക്കുകയും ഇല്ല.... ബാക്കി ഉള്ളവര്‍ പഠിച്ചാല്‍ അതിനെ പുസ്തക പുഴു എന്ന് വിളിച്ച് കളിയാക്കുന്നോ.... ''
ഞാന്‍.... 'ഒന്ന് ക്ഷമിച്ചേക്ക്.... ഏതായാലും വന്നസ്തിഥിക്ക് കഴിക്കാനെന്താണ് വേണ്ടത്.... അല്ലെങ്കിലും ഇവിടെ എന്താ കിട്ടുക... വാ പുറത്ത് പോകാം..... ''
സോണിയ.... 'ഇല്ലടാ.... ഇന്ന് പറ്റില്ല.... പിന്നെ എപ്പോഴെങ്കിലും ആകാം..... ''
പിന്നെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു... പിന്നെ അടുത്ത ക്ലാസിന്റെ സമയമായപ്പോള്‍ അവള്‍ അവിടെ നിന്ന് എഴുന്നേറ്റ് ക്ലാസിലേക്ക് പോയി..... ഞാന്‍ പിന്നെയും കോളേജ് വിടുന്ന വരെ അവിടെ തന്നെ ഇരുന്നു.... കോളേജ് വിട്ട ഉടനെ സോണിയ എന്റെ അടുത്ത് വന്നു.... സോണിയ.... 'നീ ഇന്ന് മുഴുവന്‍ ദിവസവും ഇവിടെ ഇരുന്നു അല്ലെടാ.... ഇന്ന് ഒരു മണിക്കൂര്‍ പോലും ക്ലാസ്സില്‍ കയറിയില്ല.... നിനക്ക് വേറെ കുഴപ്പവും ഇല്ലല്ലോ....''
ഞാന്‍... 'എനിക്ക് കുഴപ്പവും ഇല്ല....''
പിന്നെ ഞാനും സോണിയയും കോളേജില്‍ നിന്നും വീട്ടിലേക്ക് പോയി.... കഴിക്കാനൊന്നും നില്‍ക്കാതെ മുകളില്‍ പോയി.... അമ്മ സോണിയയോട് ചോദിക്കുന്ന കേട്ടു സിധി എന്താ കഴിക്കാതെ പോയത് എന്ന്.... സോണിയ അമ്മയോടു പറയുന്ന കേട്ടു
അവനെന്തോ സുമില്ല എന്ന്.... ഞാന്‍ മുറിയില്‍ പോയി കിടന്നു.... അമ്മ എന്റെ അടുത്ത് കിടക്കയില്‍ വന്നിരുന്നു.... എന്റെ തലയില്‍ കൈ വിരലോടിക്കാന്‍ തുടങ്ങി....
അമ്മ.... 'എന്തു പറ്റി... സോണിയ പറഞ്ഞല്ലോ നിനക്ക് സുമില്ല എന്ന്....''
ഞാന്‍... 'ഒന്നും ഇല്ലമ്മെ... അത് എനിക്ക് ചെറിയ ഒരു തലവേദനയെ ഉള്ളു....''
അമ്മ... 'ഞാന്‍ നിന്റെ തല ഞാന്‍ ഒന്ന് തടവി തരട്ടെ.... ''
ഞാന്‍... 'കുഴപ്പമില്ല അമ്മെ അതൊരു ചെറിയ തലവേദനയെ ഉള്ളു.... ''
അമ്മ.... 'എന്ന ഞാന്‍ നിനക്ക് കുറച്ച് ബാം തേച്ച് തരട്ടെ...''
ഞാന്‍... 'സാരമില്ല.... ''
അമ്മ.... 'ഈ ചെക്കന്‍ സ്വന്തം ഇഷ്ട്ടം നടത്തിക്കോ....
💬 Comments
View all comments