Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 7 [മനോജ്]
കൊള്ളാം...''
ഞാന് വിചാരിച്ചത് പിസ എന്ന് കേള്ക്കുമ്പോല് അവള് സമ്മതിക്കും എന്നായിരുന്നു... പക്ഷെ അവള് തിരിഞ്ഞ് കോളേജിലേക്ക് നടക്കാന് തുടങ്ങി.... എന്റെ പ്ലാന് പൊളിയുന്നത് കണ്ട് ഞാന് അവളെ വിളിച്ചു....
ഞാന്... 'നിന്ക്ക് പിസ വലിയ ഇഷ്ട്ട ആയിരുന്നല്ലോ.... എന്തെ നിനക്ക് പിസ വേണ്ടെ.... ''
സോണിയ.... 'ആഗ്രഹമൊക്കെ ഉണ്ട്.... പക്ഷെ പിസക്ക് വേണ്ടി ക്ലാസ്സ് കട്ട് ചെയ്യാന് പറ്റില്ല.... ഇന്നെന്തോ എനിക്കും കോളേജില് പോകണം എന്നില്ല.....''
ഞാന്... 'എന്നാ എന്റെ കൂടെ പോര്.. സിനിമ കാണാം.... പിസ കഴിക്കാം.... വീട്ടില് ചെല്ലുമ്പോള് കോളേജില് നിന്ന് വരുകയാണെന്ന് പറയണം....''
അവള് ആലോചിക്കാന് തുടങ്ങി....
ഞാന്... 'എടീ വേഗം ആലോചിക്ക്.... അല്ലെങ്കില് ടികറ്റ് കിട്ടില്ല... വരുന്നോ അതോ ഇല്ലയോ.... '' സോണിയ... 'വരാം .... പക്ഷെ.....''
ഞാന്... 'പക്ഷെ... തക്ഷെ ഒന്നും ഇല്ല.... ബൈക്കില് കയറി ഇരിക്കു..... എന്താ നിനക്ക് ടെന്ഷന്.... ''
അവള് വേഗം ബൈക്കില് കയറി ഇരുന്നു.... ബൈക് ഞാന് സിനിമാ തിയേറ്ററിലേക്ക് പോയി..... അന്ന് രണ്ട് സിനിമ റിലീസ് ഉണ്ടായിരുന്നു.... ഞാന് പതുക്കെ വലിയ ആളുകള് കയറാതിരുന്ന സിനിമക്ക് ടിക്കറ്റ് എടുത്തു....
ഭാക്കി നിങ്ങളുടെ അഭിപ്രായത്തിനു ശേഷം ....
💬 Comments
View all comments