Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 8 [മനോജ്]
ചേച്ചി... 'നീ എപ്പോഴാ തിരിച്ച് വരുന്നത്...''
ഞാന്... 'ഒരഞ്ച് മണി ആകുമ്പോഴേക്കും വരും....''
ഇപ്പോള് 12 മണി ആയിട്ടെ ഉണ്ടായിരുന്നുള്ളു.... ഞാന് ബൈക്ക് എടുത്ത് വീട്ടില് നിന്ന് പോയി.... എന്റെ
കൂട്ടുകാരന്റെ വീട് എന്റെ വീട്ടില് നിന്ന് ബൈക്കില് ഒരു 30 മിനിറ്റ് ദൂരെ ആയിരുന്നു... ഞാനവന്റെ വീട്ടില് ചെന്ന് കാളിങ് ബെല് അടിച്ചു... അവന്റെ പെങ്ങള് വന്ന് വാതില് തുറന്നു...
ഞാന്... 'നമസ്ക്കാരം ശി ചേച്ചി.... '' ശി... 'നമസ്ക്കാരം സുധി.... സുമല്ലെ....'' ഞാന്... 'സുമായിരിക്കുന്നു.... ചേച്ചിക്ക് സുമല്ലെ...''
ശി... 'ഞാന് സുമായിരിക്കുന്നു.... സുധി.... എന്തെ പോന്നു.... ''
ഞാന്... 'ഞാനൊന്ന് കരണിനെ കാണാം എന്ന് കരുതി വന്നതാണ്... ''
ശി... 'ഹൊ... കഷ്ടമായി പോയല്ലോ.... സുധീ നീ കുറച്ച് വൈകി പോയി.... അവന് കുറച്ച് മുന്പ് അച്'ന്റെയും അമ്മയുടെയും കൂടെ പുറത്ത് പോയി.... അവന്റെ മുത്തശ്ശിയുടെ വീട്ടില്....''
ഞാന്... 'അവന് എപ്പോഴേക്ക് തിരിച്ച് വരും.... ''
ശി... 'അതെനിക്ക് വലിയ ഉറപ്പില്ല... എന്തായാലും 6 മണിക്ക് മുന്നെ വരില്ല....''
ഞാന്... 'എന്നാല് ശരി ചേച്ചി ഞാന് പിന്നെ വരാം....''
ശി... 'സുധി... അകത്ത് കയറിയിട്ട് പോകാം.... ഒന്നുമില്ലെങ്കില് ഒരു ചായ എങ്കിലും കുടിച്ചിട്ട് പോകാം....''
ഞാന്... 'ഇല്ല ചേച്ചി പിന്നീട് ആകാം.... എനിക്കൊരിടം വരെ പോകണം....''
ശി... 'ശരി സുധി.....''
ഞാന്... 'ചേച്ചി കരണ് വന്നാല് ഞാന് വന്ന വിവരം ഒന്ന് പറഞ്ഞേക്കണം...''
ശി.... 'ശരി സുധി....''
പിന്നെ ഞാനവൈടുന്ന് ബൈക്ക് സ്റ്റാര്ട്ട് ചെയ്ത് വീട്ടിലേക്ക് തിരിച്ചു...... വീട്ടിലെത്തിയപ്പോള് വാതില് അടഞ്ഞ് കിടക്കുകയായിരുന്നു.... എനിക്ക്
💬 Comments
View all comments