Chapter Title : സുഗന്ധോദ്യാനത്തിലെ വേഴ്ചാരീതികള്‍
നിലത്തൂന്നി കുനിഞ്ഞു നില്‍ക്കുന്ന സ്ത്രീയെ പിന്നിലൂടെ പുരുഷന്‍ വേഴ്ച നടത്തുന്നു. മേശയിലോ കിടക്കയിലോ മുഖമമര്‍ത്തിയാണ് സ്ത്രീ നില്‍ക്കുന്നത്. സാധാരണ ഡോഗ്ഗി രീതിയില്‍ നിന്നും ഒരു വ്യത്യാസം ഇതിനുണ്ട്. ലിംഗചലനത്തിന്റെ ദിശയില്‍ നേരിയ വ്യത്യാസം ഈ രീതിയില്‍ ലഭിക്കുന്നുണ്ട്.
10) മിഷനറി പൊസിഷന്റെ വകഭേദം തന്നെയാണിതും. പുരുഷനും സ്ത്രീയും ഒരുമിച്ച് അരക്കെട്ട് ചലിപ്പിച്ചാണ് രീതിയില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നത്. 11) ഇതും മിഷനറി പൊസിഷന്റെ വകഭേദം തന്നെയാണ്. സ്ത്രീ തന്റെ കാലുകള്‍ കൊണ്ട് പുരുഷന്റെ തുടകളില്‍ ചുറ്റിപ്പിടിക്കുന്നു. വേഴ്ച നടത്തുമ്പോള്‍ പുരുഷന്റെ അരക്കെട്ട് സ്ത്രീയുടെ അരക്കെട്ടുമായി നന്നായി ഉരസുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. യോനിയ്ക്കു ചുറ്റും, പ്രത്യേകിച്ച് ക്ലിറ്റോറിസില്‍ നന്നായി ഉത്തേജനം ചലനങ്ങളിലൂടെ ലഭിക്കുന്നു.
💬 Comments
View all comments