Chapter Title : സുഹറയും ഞാനും [007]
എനിക്ക് നേരത്തെ വീട്ടിൽ പോയില്ലേൽ എന്നെ വീട്ടിൽ കയറ്റില്ല... പിന്നെ ആദ്യത്തെ തവണ അല്ലെ ഇപ്പോ തന്നെ പിടികൊടുക്കണ്ടല്ലോ നാട്ട്കാർക്ക്... അത് കൊണ്ട് ഞാൻ എണീറ്റു ഡ്രസ്സ് ഇട്ട്.. അവളും മാക്സി ഇട്ട് റൂമിൽ നിന്ന് പുറത്തിറങ്ങി ഗ്രിൽസ് മെല്ലെ തുറന്നു.... ഞാൻ ഇറങ്ങി നടന്നു റോട്ടിൽ എത്തി... എന്റെ ബൈക്ക് വെച്ച സ്ഥലത്ത് എത്തി പോക്കറ്റ് നോക്കിയപ്പോൾ.. ഞാൻ തലയിൽ കൈ വെച്ച് പോയി... ബൈക്കിന്റെ താക്കോൽ കാണുന്നില്ല.... അവളുടെ റൂമിൽ വീണു കാണും... അവൾക് വിളിച്ചു... ഫോൺ എടുക്കുന്നില്ല... ഇനി എന്ത് ചെയ്യും.. അപ്പോളാണ് എനിക്ക് ഓർമ വന്നത് ചിലപ്പോൾ ഉറങ്ങി കാണും.. അവളുടെ റൂമിലെ ജനൽ ഞാൻ തുറന്നിരുന്നില്ലേ അത് വഴി അവളെ വിളിക്കാം... എന്ന് വിചാരിച്ചു തിരിച്ചു നടന്നു... വീണ്ടും വിളിച്ചു നോക്കി അവൾ എടുക്കുന്നില്ല.. പിന്നെയും വിളിച്ചു... പെട്ടൊന്ന് ഫോൺ എടുത്തു എന്താണെന്നു ദേഷ്യത്തിൽ എന്നോട് ചോതിച്ചു... ഇതെന്താ ദേഷ്യം... എന്ന് ചിന്തിച്ചു എന്തേലും ആവട്ടെ... എടി എന്റെ ബൈക്കിന്റെ പറഞ്ഞു തീരുന്നതിനു മുൻപ് ഫോൺ കട്ട് ചെയ്തു.. എനിക്ക് ദേഷ്യം വന്നു... മനസ്സിൽ അവളെ പ്രാകി എടി കോപ്പേ എന്റെ ബൈക്കിന്റെ താക്കോൽ എന്ന് പറഞ്ഞു പല്ല് കടിച്ചു... ഇവൾക്ക് ഇതെന്താ പറ്റിയെ വീണ്ടും വിളിച്ചു ഫോൺ കട്ട് ആക്കി സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുന്നു... അവളെ കയ്യിൽ കിട്ടിയാൽ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു... പറഞ്ഞിട്ട് കാര്യല്ല... പോയി ജനൽ വഴി അവളെ വിളിക്കാം... അവളുടെ റൂമിന്റെ സൈഡിൽ പോയി.. അവിടെ തൊട്ടടുത്തൊന്നും വീടില്ലാത്തതു നന്നായി... വെളിച്ചവും ഇല്ലായിരുന്നു....
💬 Comments
View all comments