സുഹൃതം 1 [Mr.Black]
📝 Ongoing
👁 198K views ❤ 318 likes 💬 32 comments
സുഹൃതം 1
Suhrutham | Author : Mr.Black
ഇത് എന്റെ ആദ്യ കഥയാണ് ഇതിൽ കളിയും കമ്പിയും എല്ലാം വരും ആരും തിരക്ക് പിടിക്കരുത്പിന്നെ അഭിപ്രായവും പറയണം എന്നാലെ തുടർന്ന് എഴുത്തുകയുള്ളൂ സപ്പോര്‍ട്ട് ചെയ്യണം അക്ഷര തെറ്റുകൾ നിറയെ വരുവാൻ സാധിതയുണ്ട് ക്ഷമ ചോദിക്കുന്നു എന്ന തുടങ്ങാം ഏതു
ഒരു കെട്ടു കഥയാണ്
ഞാൻ അനൂപ് എന്റെ നാട് കോഴിക്കോടനു വീട്ടിൽ 'അമ്മയും(ബിന്ദു)
അനുജത്തിയും(അനുപമ അനു എന്നു വിളിക്കും) മാത്രമേയുള്ളൂ എന്റെ ചെറുപ്രായത്തിൽ തന്നെ അച്ഛൻ
നമ്മളിൽ നിന്നും വിട്ടു പോയിരുന്നു അതുകൊണ്ടു തന്നെ 'അമ്മ കുറെ പാടുപെട്ടാണ് ഞങ്ങളെ വളർത്തിയത്
ഞാൻ ഡിഗ്രി എല്ലാം കഴിഞ്ഞു ഇപ്പോൾ വീട്ടിൽ തന്നയാണ് അനുജത്തി ഡിഗ്രി സെക്കൻഡ് യേർ അന്ന്
അവളെപ്പറ്റി പിന്നെ പറയാം അമ്മയെ സഹായിക്കുവാൻ ഞാൻ ജോലി അന്വേശിച്ചു മടുത്തു എന്നിട്ടു പോലും
ഒരു ജോലി കിട്ടിയില്ല എന്നാലും ഞാൻ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു 'അമ്മ ഒരു ഹോസ്പിറ്റലിലെ
സ്വീപ്പർ അന്ന് ആ ഒരു ചെറിയ വരുമാനം കൊണ്ടണ് കുടുബം കഴിഞ്ഞുപോയിക്കൊണ്ടിരുന്നത് എന്നാലും
ഞാനും അനുവും ആരോടും ഒരു പരാതിയും പറഞ്ഞിട്ടേയില്ല. അങ്ങനെ ഒരു ദിവസം അനുവിന് ഫീ
അടക്കുവാൻ പണം തികയാതെ വന്നപ്പോൾ അവൾ പഠനം ഡിസ്റ്റാണ്ട് ചെയ്യേണ്ടിവന്നു . അങ്ങനെ അവൾ
എന്റെകൂടെ ജോലി അനിഷിക്കുവൻ വന്നുതുടങ്ങി എന്തു പറയാനാ അവൾ ഒരു
പെണ്ണായതുകൊണ്ടായിരിക്കണം ഒരു വലിയ തുണിക്കടയിൽ ജോലി കിട്ടി കസ്റ്റമർ ഹെ
💬 Comments
View all comments