Chapter Title : സുഹൃതം 2 [Mr.Black]
മാഡം ഞാൻ എന്താണ് ചെയ്യേണ്ടേ മേടം
നീ എൻറെ മകനെ വിവാഹം കഴിക്കണം അതു മാത്രമാണ് ഇതിനുള്ള സൊലൂഷൻ നിനക്ക് രണ്ടു ഓപ്ഷൻ ആണ് ഉള്ളത് ഒന്നെങ്കിൽ ജോലി ഉപേക്ഷിച്ചു പോകാം അങ്ങനെ പോയാൽ കേസ് ഉണ്ടാകും ഇല്ലെങ്കിൽ എൻറെ മകനെ വിവാഹം കഴിച്ച
ഇവിടെ സുഖമായി ജീവിക്കാം നിൻറെ ഏട്ടനും ഇവിടെ തന്നെ ജീവിക്കാം ഏതാണ് ചെയ്യേണ്ടതെന്ന് നീ സ്വയം തീരുമാനിക്കൂ അതിരിക്കട്ടെ എത്ര നാളായി അവനുമായി ഇങ്ങനെ
അനു
രണ്ടാഴ്ചയായി മാഡം പിന്നെ വിവാഹത്തിന് സമ്മതമാണ് വീട്ടിൽ ഞാൻ സമ്മതം മേടിച്ചു കൊള്ളാം
ഒരു കാരണവശാലും ഒരിക്കലും വീട്ടിലേക്ക് കാര്യം അറിയരുത് മേഡം എനിക്ക് വാക്ക് തരണം
സുമ
സന്തോഷമായി അനു നി അവൻ ഒരു ജീവിതം കൊടുക്കുവാൻ തയ്യാറായില്ല
ഇത് തന്നെ വലിയ കാര്യമാണ് ഒരിക്കലും ആരും ഒന്നും അറിയില്ല ഞങ്ങൾ എല്ലാവരും വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു കൊള്ളാം നാളെ നീ തയ്യാറായിക്കോ
അനു
മേടം ഞാനൊരു കാര്യം ചോദിച്ചാൽ നേരത്തെ ദേഷ്യം ആകുമോ
സുമ
ഇല്ല അനു നീ കാര്യം പറ എന്താണ് നിനക്ക് പറയാനുള്ളത്
അനു
മാഡം എൻറെ ഏട്ടന് മേടത്തിന്റെ ഒരു മകളെ വിവാഹം കഴിച്ചു നൽകാൻ പറ്റുമോ
മേടം
എനിക്കൊന്നു ആലോചിക്കണം നീ ഇപ്പോൾ വീട്ടിലേക്ക് പൊയ്ക്കോ
ഞാൻ നാളെ പറയാം. അനൂപ് പുറത്തുവന്നു നിൽപ്പുണ്ട് അനു വേഗം ഡ്രസ്സ് എല്ലാം ശരിയാക്കി നന്ദുവിനെ
നെറ്റിയിൽ ഒരു ഉമ്മ നൽകിപുറത്തേക്കോടി
ഒരുപക്ഷേ അവൾക്ക് പൂർണ്ണ സമ്മതം ആണെന്ന് തോന്നുന്നു അങ്ങനെ അവൾ വീട്ടിലെത്തിയതും എന്നെയും അമ്മയെയും
💬 Comments
View all comments