Chapter Title : സുഹൃതം 3 [Mr.Black]
"ഹായ് അനൂപ്ഏട്ടാ "
"ഹായ് മേടം വരു വരു"
"അതേയ് മേടം എന്നു വിളിക്കേണ്ട കടയിൽ വിളിക്കണപോലെ നയന മതി കേട്ടോ അനൂപ് ഏട്ടാ"
"ശരി നയന എനിക്കറിയില്ലായിരുന്നു ജോലിക്കാരിയാണെന്ന ഞാൻ വിചാരിച്ച" അങ്ങനെ എല്ലാവരും വീട്ടിലേക്ക് വന്നു ചെറിയ വീട് ആയതിനാൽ സൗകര്യം കുറവായിരുന്നു
നയനയെ കുറിച്ച് പിന്നീട് സംസാരിക്കാം
സുമ വന്ന അമ്മയോട് സംസാരിച്ചു
"ചേച്ചി പേടിക്കണ്ട അവളൊരു രാജകുമാരിയെപ്പോലെ വീട്ടിൽ കഴിഞ്ഞു അവൾക്ക് ഒരു സങ്കടം വരാതെ ഞാൻ നോക്കിക്കൊള്ളാം എൻറെ മകനു വേണ്ടിയാണ് ഞാൻ അവളെ ചോദിക്കുന്നത് അവൾ ഇനി മുതൽ തൊഴിലാളി അല്ല വീടിന് മുതലാളിയാണ് "
"സങ്കടം ഒന്നുമില്ല മാഡം അവൾ പൂർണ്ണ സമ്മതത്തോടെയാണ് വിവാഹത്തിന്
സമ്മതിച്ചത് അവൾ ഉറച്ച തീരുമാനമെടുത്തിരുന്നു
അതുകൊണ്ടുതന്നെ ഞങ്ങൾക്ക് സമ്മതമാണ് വിവാഹം തീയതി നിങ്ങൾ പറഞ്ഞാൽ മതി അവൾക്ക് കൊടുക്കാനായി സ്വർണ്ണവും പണവും ഒന്നുമില്ല ഞങ്ങളെക്കുറിച്ച് അറിയാമല്ലോ ഈ പാവപ്പെട്ട വീട്ടിൽനിന്ന് അധികം ഒന്നും പ്രതീക്ഷിക്കരുത് "
"ചേച്ചി എന്നെ മേഡം എന്ന് വിളിക്കാതെ
ഇപ്പോൾ നമ്മൾ ബന്ധുക്കൾ അല്ലേ " ഇവരുടെ സംസാരം എല്ലാം ഞാൻ കേട്ടു കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന്
നയന വന്നു എന്നോട് പറഞ്ഞു "ചേട്ടായി പേടിക്കേണ്ട എൻറെ ഏട്ടന് ചേച്ചിയെ കൊടുത്തതിന് വളരെ നന്ദിയുണ്ട് അമ്മ എന്തു പറഞ്ഞാണ് ചേച്ചിയെ സമ്മതിപ്പിച്ചു എന്ന് എനിക്കറിയില്ല എന്നാലും ഏട്ടത്തി അമ്മയ്ക്ക് ഒരു
വിഷമവും ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം ഇത് എൻറെ
വാക്കാണ് അനൂപ് ഏട്ടാ എനിക്ക്
വീടൊക്കെ എനിക്ക് ചുറ്റി കാണിച്ച് താ"
നയനയെ ഞാൻ വീടൊക്കെ കുറ്റി
💬 Comments
View all comments