Chapter Title : സുഹൃതം 3 [Mr.Black]
ആളായി
ഒന്നും രണ്ടും പറഞ്ഞുകൊണ്ടിരുന്നു
അവളോട് ഞാൻ തമാശയ്ക്ക് ചോദിച്ചു "മോളെ ആറേഴ് മാസമായി വിശേഷം ഒന്നുമില്ലേ ഒന്നുമറിഞ്ഞില്ല "
അനു ഒന്നും പറയാതെ കണ്ണു നിറച്ചു കൊണ്ട് എഴുന്നേറ്റുപോയി പോകുമ്പോൾ മോളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ട് ആ ചിരിയുടെ അർത്ഥം മാത്രം എനിക്ക് മനസ്സിലായില്ല
അപ്പോഴാണ്
സുമ ആൻറി പറഞ്ഞു
"ചേച്ചി ഞാനൊരു വിവാഹാലോചനയുമായി ആണ് വന്നത്
എൻറെ മകൾക്ക് വേണ്ടി ഇവിടുത്തെ അനൂപിന് ആലോചിച്ചു" ശരിക്കും പറഞ്ഞാൽ അമ്മ ഞെട്ടി പോയി തൻറെ മകന് ഇത്ര വലിയ കുടുംബത്തിൽ നിന്ന് ഒരു ആലോചനഅമ്മയുടെ എന്റെ മുഖത്തേക്ക് നോക്കി ഞാൻ മുഖം വെട്ടിച്ചു എൻറെ റൂമിലേക്ക് പോയി
"വേറൊന്നും തോന്നില്ലേ സുമചേച്ചി
അവനോട് ഒന്നും ആലോചിച്ചിട്ട് ഞാൻ വിളിച്ചു പറയാം പെട്ടെന്ന് കല്യാണത്തെക്കുറിച്ച് കേട്ടപ്പോൾ
അവൻ എന്തു പറയാനുള്ള ഒരു ചിന്തയിൽ ആയി ആയിപ്പോയി "
ഉടനെ അനു പറഞ്ഞു
"അമ്മ പേടിക്കണ്ട ഞാൻ ചേട്ടാ ന്നെക്കൊണ്ട് സമ്മതിച്ചു കൊള്ളാം ഞാൻ ചേട്ടനോട് സംസാരിക്കട്ടെ
സുമ ആൻറിയുടെ ഇരിക്കു"
അനു ഓടി റൂമിലേക്ക് വന്നു ഞാൻ കട്ടിലിൽ ഇരിക്കുവായിരുന്നു അവൾ എന്റെ കാലിന്റെ ചുവട്ടിൽ ഇരുന്നുകൊണ്ട് എന്റെ തുടയിൽ കൈ വെച്ചുകൊണ്ട്
"ഏട്ടാ ഏട്ടന് ടെൻഷനായി പോയോ
ഒന്നും ഇല്ല ചേട്ടാ എനിക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവുകയില്ല അതിനും കാരണം പിന്നീട് ഏട്ടനോട് ഞാൻ പറയാം അവിടെ ഏട്ടൻ വന്നാൽ
എനിക്ക് വലിയ ആശ്വാസമാകും
കാരണം എൻറെ കൂടെപ്പിറപ്പ് കൂടെയുണ്ടാകും എന്ന വിശ്വാസം ഉണ്ടാകും പ്ലീസ് ചേട്ടാ സമ്മതിക്കു
നയന ഒരു പാവമാ
💬 Comments
View all comments