Chapter Title : സുഹൃതം 4 [Mr.Black]
കേൾക്കണം മോളെ ഞാൻ നമ്മുടെ നന്ദനയെ ഒരാളുടെ കൈ പിടിച്ചേല്പിക്കണം എന്നാൽ എനിക്ക് ഒരു ഭയമുണ്ട് അവളെ അവർ എന്തേലും ചെയ്യുമോ എന്ന്"
എന്ന അമ്മേ അവൾ ഒരു സുഖമില്ലാത്ത കുട്ടിയല്ലേ അവളെ എങ്ങനെയാ മറ്റൊരു വീട്ടിൽ വിടുക അതു വേണ്ട അവളെ വിവാഹം കഴിപ്പിക്കേണ്ട അമ്മേ അവൾ നമ്മുടെ കൂടെ നിൽക്കട്ടെ
" മോളെ അവൾ ഒരു പെണ്ണാണ് അവൾക്കും വികാരങ്ങൾ ഉണ്ട് അതു നമ്മൾ നശിപ്പിച്ചു കളയരുത് അതു അവളുടെ അവകാശമാണ്"
അമ്മേ പ്ലീസ് അവളെ ഞാൻ വിട്ടുതരില്ല വിവാഹം വേണ്ട 'അമ്മ ഇനി ഒന്നു പറയേണ്ട
"മോളെ അങ്ങനെ പറയല്ലേ ഞാൻ ഒരു സൊലൂഷൻ പറയാം ഞാൻ ഒരാളെ കണ്ടുപിടിച്ചിട്ടുണ്ട് മോളുടെ സമ്മതം വേണം "
ആരെ അമ്മേ 'അമ്മ എല്ലാം കണ്ടുപിടിച്ചിട്ടാണ് അല്ലെ സംസാരിച്ചത് ഹ ആരാ അതു
"അനൂപ് മോളുടെ ഭർത്താവ് അവനാകുബോൾ അവളെ മറ്റെവിടെയും വിടേണ്ട നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകും "
നയന ഒരു ഞെട്ടലോടെ "അമ്മേ 'അമ്മ എന്താ പറയുന്നതെന്ന് അറിയുന്നുണ്ടോ അനൂപ് ഏട്ടൻ എന്റെ ഭർത്താവാണ് അതു വേണ്ട " അവൾ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു
സുമ ഓടിവന്ന് നയനയുടെ കാലിൽ വീണു മോളെ എനിക്കറിയാം അവളെ മറ്റൊരു വീട്ടിൽ വിടാൻ എനിക്കും പേടിയാണ് അങ്ങനെയാണ് ഞാൻ അനൂപിനെ കണ്ടത് അവൻ നന്ദനയെ നോക്കുന്നത് നന്നായിട്ടാണ് എന്നാൽ അവൻ ഒരു ആണ് അന്നു അവന്റെ വികാരങ്ങൾ എന്നും അടക്കാൻ പറ്റില്ല മോളിത് സമ്മതിക്കണം" ഏറെ നേരത്തെ സംസാരത്തിനൊടുവിൽ അവൾ സമ്മതം മൂളി സുമ നായനയെ
💬 Comments
View all comments