Chapter Title : സുഹൃതം 5 [Mr.Black]
ഇവിടെ ജീവിക്കുന്നത് ഞങ്ങൾ 4 പെണ്ണുങ്ങൾ ആണ് ഇവിടെ താമസിക്കുന്നത് എനിക്ക് ഒരു മകനും മകളും ആണ് ഉള്ളത് മകനെ നികൾക്കറിയാലോ ഇതു മകൾ ആണ് എന്റെ മകൻ സ്വത്തിനുവേണ്ടി മകളുടെ ഭർത്താവിനെ frist night അന്ന് തന്നെ തന്ത്രപൂർവം കൊന്നു അവളുടെ ഭാവി കളഞ്ഞു അവളെ എന്നു തല്ലും പിന്നെ എന്റെ മരുമകളെയും കൊച്ചുമകളെയും മറ്റുള്ളവർക്ക് കാഴ്ച്ചവെച്ചു പണം സമ്പാദിക്കണം എന്നതായി ചിന്ത അതു പതുക്കെ മാറിയത് സുമ മേടത്തിന്റെ PA ആയതിന് ശേഷമാണ് കാരണം പെട്ടന്നല്ലേ നന്ദുവിനെ മോന്റെ പെങ്ങൾ വിവാഹം കാഴ്ചെച്ചത് അവിടം തൊട്ടു അയാൾക്ക് കണക്കു കൂട്ടലുകൾ തെറ്റിതുടങ്ങി പിന്നീട് മോന്റെ ഭാര്യയെ മോഹിച്ചു തുടങ്ങി അവിടേയും തെറ്റി അവസാനം നന്ദനയെ എങ്ങനെയും വിവാഹം കഴേക്കണം എന്നായി കാഴ്ച്ചാൽ മോനെയും നന്ദുവിനെയും അവൻ കൊല്ലുമായിരുന്നു പക്ഷെ അവിടേയും കണക്കു കൂട്ടലുകൾ തെറ്റി നന്ദനയെ മോൻ വിവാഹം കാഴ്ചെചന്ന് അയാൾ അറിഞ്ഞു വിവാഹം കഴിച്ചിരുന്നുകിൽ ബാക്കിയുള്ളവരെ വിറ്റു കാശു വാങ്ങിയേനെ അവസാനം ഞങ്ങളെ വിറ്റു എന്നു പറഞ്ഞു വരുന്ന ആളോടൊപ്പം കിടക്കണം എന്നായിരുന്നു നിർദ്ദേശം ഏതെല്ലാം കേട്ടു ഞാൻ സുമയെ നോക്കി അമ്മയുടെ മുഖത്തെ ഭയം പോയിതുടഗിയിരുന്നു 'അമ്മ പതുക്കെ കാര്യം പൊട്ടിച്ചു മകനെ കൊന്ന കാര്യം അവർക്കും സംഘടത്തിനു പകരം സന്തോഷമാണ് ഉണ്ടായത് അവർ പരസ്പരം കെട്ടി പുണർന്നു സന്തോഷം പങ്കുവെച്ചു എന്നാൽ അവിടെ അവർ മറ്റൊരു തന്ദ്രം മുൻ നിർത്തി "ഞങ്ങൾക്ക് ആകെ ഒരു സംപ്രേക്ഷണം അവനായിരുന്നു ഇനി ഞങ്ങൾക്ക് ആരും ഇല്ല ഞങ്ങൾ എന്താ ചെയ്യുക എങ്ങനെ ഞങ്ങൾ
💬 Comments
View all comments