0%

Chapter Title : സുഹൃതം 6 [Mr.Black]

Author : Kambikathakal Read All Parts 645

അടിക്കുവാ കിടക്കുക അതാ പണി
" ഹ ഹ ഹ ഹ ചേച്ചി വലിയ കോമഡി ഒക്കെ പറയുമോ"
എന്റെ സാറേ കോമഡി അല്ല കാര്യം ആണ്
ഞാൻ വീണ്ടും ചിരിച്ചു
"ഹ സാറിനു ചിരി സറിനെന്താ കുറവ് 3 ഭാര്യമാർ ചുറ്റും പെണ്ണുങ്ങൾ ആരെ വേണേലും എപ്പോഴും കാണാൻ പറ്റും"
ചേച്ചി എന്തോ അർത്ഥം വെച്ചു സംസാരിക്കുന്നു ചേച്ചിക്ക് എങ്ങാനാറിയ എനിക്ക് 3 ഭാര്യമാർ ഉണ്ടെന്നു
"എല്ലാം അറിയാം സാറേ എല്ലാം എനിക്കറിയ നന്ദനെയും അനു മേടത്തെയും വിവാഹം കാഴ്ചെച്ചത് എല്ലാം "
അയ്യോ ചേച്ചി
"സാറൊന്നും പറയേണ്ട സാഹചര്യങ്ങൾ എനിക്കറിയാൻ പറ്റും നല്ല കാര്യമാ ചെയ്‌തത്‌ പുണ്യം ആണ് അത് സാറിനു ഒരു കാര്യം അറിയാമോ ആ വീട്ടിലെ ആരെ വേണേലും സാറിനു കിട്ടും അതു സാറിന് അറിയാമോ "
ചേച്ചി എന്ന പറയണേ ങ്ങനൊന്നും പറയല്ലേ ചുമ്മാ അനാവിശ്യങ്ങൾ പറയാതെ
"ഞാൻ ചുമ്മാ പറഞ്ഞതല്ല സാറ് പറ ആരായവേണ്ടേ ഞാൻ സാഹചര്യം ഉണ്ടാക്കാം"
ചേച്ചി പോയേ എനിക്ക് ഒന്നു. വേണ്ട
കല്യാണിയുടെ വീട്ടിൽ എത്തിയതും കണ്ട കാഴ്ച്ച സംഘടകരമായിരുന്നു ഒരു ഓല മേഞ്ഞ വീട് ചെറിയ ഒരു കുടിൽ എന്നു പറയാം ഒരു മുറി മാത്രമേ ഉള്ളു ഭർത്താവ് കള്ളുകുടിച്ച മകളുടെ മുടികുത്തിനു പിടിച്ചിരിക്കുന്നു അവൾ വാവിട്ടു കരയുന്നുണ്ടായിരുന്നു അപ്പ വിടൂ എനിക്ക് നന്നായി വേദനിക്കുന്നുണ്ട്.... അതുകുടെ കണ്ടതോടെ എന്റെ മനസിൽ സങ്കടവും ദേഷ്യവും നിറഞ്ഞു
"സർ പൊക്കോ പ്രശനം വലുതാക്കേണ്ട ഞാൻ നോക്കികൊളം"
കല്യാണി പറയണത് കാര്യം ആക്കാതെ ഞാൻ ആ

💬 Comments

View all comments