0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 2 [Sojan]

Author : Sojan Read All Parts 3K

അവൾ പിണങ്ങി മാറി നടക്കാൻ തുടങ്ങി.
ഞാൻ : "എടീ ആളുകൾ ശ്രദ്ധിക്കുന്നു."
ജ്വാല: "പിന്നെ ബാഗ്ലൂരിൽ കോലം കെട്ടുന്നു പിന്നാ ഇവിടം" അവൾ
ഞാൻ : "അപ്പോൾ കോലം കെട്ടലാണ്"
ജ്വാല: "അതെ"
ഞാൻ : "അല്ല പെണ്ണേ നീ എന്നെ എങ്ങിനെയാ കാണുന്നേ?" മനസിലിരിപ്പ് അറിയാൻ ഒരു ശ്രമം കൂടി..
ജ്വാല: "എന്റെ അച്ഛായിയുടെ കൂട്ടുകാരൻ ആയി"
ഞാൻ : "അതായത് അച്ഛന്റെ സ്ഥനത്ത്?" ഞാൻ വിഷണ്ണനായി ചോദിച്ചു.
ജ്വാല: "അല്ല പിന്നെ" അവൾ അത് പറയുമ്പോൾ മുഖം മുഴുവൻ കുസൃതി വാരി വിതറിയിരുന്നു.
ഞാൻ : "കോപ്പ് ഇതിനോട് പറഞ്ഞിട്ട് കാര്യമില്ല" ഞാൻ തന്നോട് എന്നപോലെ പറഞ്ഞു.
ജ്വാല: "ഒരു കാര്യവുമില്ല" അവൾ പ്രതിവചിച്ചു.
റൂമിലെത്തി വീണ്ടും ഉറങ്ങാനുള്ള പുറപ്പാടാരംഭിച്ചപ്പോൾ അവൾ എന്നോട് ചേർന്ന്‌ കിടന്നു.
ഞാൻ അവളെ തലോടിക്കൊണ്ടിരുന്നു.
ജ്വാല: "മാഷേ എന്താ ഒരു മൗനം?"
ഞാൻ : "ഒന്നുമില്ല"
ജ്വാല: "നാളെ നമ്മൾ തിരിച്ച് പോകുകയല്ലേ?"
ഞാൻ : "ഉം"
ജ്വാല: "എന്നാൽ സമയം കളയണോ?" പിന്നെ തനിയെ പറഞ്ഞു "അല്ല എന്തെങ്കിലുമൊക്കെ കാണില്ലേ ബാക്കി?"
ഞാൻ ആ മുഖത്തേയ്ക്ക് സംശയഭാവത്തിൽ സൂക്ഷിച്ച് നോക്കി.
ഞാൻ : "നിനക്ക് ഒന്ന്‌ ആയല്ലോ, പോരെ?"
ജ്വാല: "ഹൊ ധാരാളം"
എനിക്ക് പിന്നേയും ശുണ്ഡിവരാൻ തുടങ്ങി..
ഞാൻ : "എടീ പെണ്ണേ നിന്നെ പിടിച്ചിട്ട് ഞാൻ ചെയ്യും കെട്ടോ"
ജ്വാല: "ഓ ഹോ ഒന്ന്‌ കാണട്ടെ, രാവിലെ കിട്ടിയ ചവിട്ട് പോരായിരിക്കും"
ഞാൻ അവളെ ബലമായി ചുണ്ടുകളിൽ ആമർത്തി ചുംബിച്ചു. അവൾ ആ

💬 Comments

View all comments