0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan]

Author : Sojan Read All Parts 2.2K

ഞാൻ : "നിന്റെ അമ്മിഞ്ഞ നീ തന്നെ കുടിക്കുമായിരിക്കും"

ജ്വാല : "ങാ ചിലപ്പോൾ?"

ഞാൻ : "ഞാൻ ഒരു കുത്ത് വച്ച് തരും കെട്ടോ"

ജ്വാല : "എടാ നീ കുറെ നേരമായല്ലോ, കുത്തും പിച്ചും എന്നെല്ലാം പറയാൻ തുടങ്ങിയിട്ട്. ഞാനൊന്ന്‌ കാണട്ടെ നിന്റെ കുത്ത്" അതും പറഞ്ഞ് അവൾ ചാടിയെഴുന്നേറ്റ് എന്റെ മുകളിലേയ്ക്ക് ഇരുവശത്തുമായി കാലിട്ട് ഇരുന്നുകൊണ്ട് കൈകളിൽ പിടിച്ച് തിരിച്ചു മടക്കി.

ഞാൻ അതിന് അധികം ബലം കൊടുക്കാതിരുന്നതിനാൽ എന്റെ കൈകൾ തലയിണയിലേയ്ക്ക് ചേർത്ത് അവൾ അമർത്തി.

ജ്വാല : "നീ വിളച്ചിലെടുത്താൽ നിന്റെ ആ പഴയ മറ്റവളുണ്ടല്ലോ, അവളെപ്പോലെ മിണ്ടാതിരിക്കുകയൊന്നും ഇല്ല ഞാൻ; നേരത്തെ ഒരെണ്ണം കിട്ടിയില്ലേ അതു പോലെ നല്ലത് വച്ചു തരും"

ഞാൻ : "ഓഹോ"

ജ്വാല : "എന്താ സംശയം"

ഞാൻ : "ഒരു സംശയവുമില്ലേ"

എന്റെ നെഞ്ചിൽ അവൾ ഇരു കൈമുട്ടുകളും കുത്തി മുഖത്തോട് മുഖം ചേർന്നാണ് സംസാരം. മുലകൾ ഇപ്പോൾ നെഞ്ചിൽ മുട്ടും എന്ന രീതിയിൽ ടോപ്പിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു. വേദനയുണ്ടെങ്കിലും നല്ല സുഖം. പോരാത്തതിന് വയറിന്റെ ഭാഗത്ത് അവളുടെ ചൂടുള്ള തുടയിടുക്ക് അമർന്നതിന്റെ തരിപ്പ്.

ഞാൻ : നമ്മൾക്ക് ഇങ്ങിനിരുന്ന്‌ ഒരു ഷോട്ട് എടുത്താലോ?

അത് ശ്രദ്ധിക്കാതെ അവൾ..

ജ്വാല : "ഇനി അമ്മിഞ്ഞ എന്ന്‌ കളിയാക്കുമോ?"

ഞാൻ : "ശ്ശെ നീ മുമ്പേ കോവയ്ക്കാ എന്ന്‌ കളിയാക്കിയില്ലേ?"

ജ്വാല : "എന്നാൽ അതിനൊര് പേര് പറ"

ഞാൻ : "സതീശൻ എന്ന്‌ വിളിച്ചാലോ?"

ജ്വാല : "അല്ല തോമ്മാച്ചൻ എന്നാക്കാം"

💬 Comments

View all comments