0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan]

Author : Sojan Read All Parts 619

സംശയദൃഷ്ടിയോടെ എന്നെ നോക്കി.

ജ്വാല : "അയ്യോ ഒരു പാവം"

ഞാൻ : "സത്യമാ പെണ്ണേ മറ്റൊരു പെണ്ണുമായും എനിക്ക് ഒരു ബന്ധവും ഇല്ലായിരുന്നു. നീയാണേ സത്യം"

ജ്വാല : "ഹും എന്റെ തല പൊട്ടിത്തെറിച്ച് പോകട്ടെ എന്ന്‌?, അത് വേണ്ട മാഷേ, വൃത്തികേടായിരിക്കും"

ഞാൻ : "പോ പെണ്ണേ സത്യമാ പറഞ്ഞത്"

ജ്വാല : "ഓക്കെ വിശ്വസിച്ചു."

ജ്വാല : "ഡൈവോഴ്സ് കഴിഞ്ഞ് എത്രയെണ്ണത്തിന്റെ കൂടെ പോയി"

ഞാൻ : "ഒന്നുമില്ല, നീയാണ് ആദ്യം"

ജ്വാല : "ങേ അപ്പോൾ രണ്ടാമത് ഏതാണ്?"

ഞാൻ : "കുന്തം അങ്ങിനങ്ങ് പറഞ്ഞതാ, രണ്ടാമത് ഒന്നിനേയും പറ്റി ചിന്തിച്ചിട്ടില്ല."

ഒരു പിടിവള്ളി കിട്ടിയ ഞാൻ തുടർന്നു..

ഞാൻ : "ഇതിൽ തന്നെ തളച്ചിടും എന്നാണ് തോന്നുന്നത്"

അവൾ പുശ്ചസ്വരത്തിൽ

ജ്വാല : "അയ്യോ അത് ബുദ്ധിമുട്ടാകില്ലേ?, ട്രൈ ചെയ്ത് നോക്ക് ഇനിയും ആരേയെങ്കിലുമൊക്കെ കിട്ടും"

ഞാൻ : "ങാ നോക്കാം"

ജ്വാല : "ഇനി യൗവ്വനമൊക്കെ തീരാൻ പോകുകയല്ലേ?"

ഞാൻ : "പെണ്ണേ ഓഫീസിലെ എത്ര എണ്ണമാണ് എന്നോട് താൽപ്പര്യമുള്ളത് എന്ന്‌ നിനക്കറിയാമോ?"

കത്തിക്കയറിവന്ന ജാഡയുടെ ഭാവം പെട്ടെന്ന്‌ ജ്വാലയ്ക്ക് ഇല്ലാതായി. അടുത്ത നിമിഷം അവൾ വീണ്ടും പഴയ സ്വഭാവം കൈവരിച്ചു.

ജ്വാല : "പിന്നെ അവർക്ക് തലയ്ക്ക് ഓളമല്ലേ"

ഞാൻ : "നിനക്ക് ഓളമായിട്ടാണോ?"

ജ്വാല : "ഞാൻ നിന്റെ ഈ അങ്കിളുകളി ഒന്ന്‌ പൊളിക്കാൻ വേണ്ടിയല്ലായിരുന്നോ"

ഞാൻ : "അതെന്തിന്?"

ജ്വാല : "വെറുതെ, ദേ നോക്ക് എന്റെ പൊന്ന്‌ പുത്തൻപറമ്പിൽ തോമസ് മകൻ ജെസ്റ്റിൻ തോമസേ നിനക്ക് ഈ പറയുന്ന പ്രായമോ, പക്വതയോ ആയിട്ടില്ല"

ഞാൻ : "എടീ ഞാൻ നിന്റെ അച്ഛന്റെ കൂടെ പഠിച്ചതാണ്."

ജ്വാല : "ഉം അന്ന്‌ അച്ഛൻ 10 ലും നീ 5 ലും ആയിരുന്നില്ലേ?, ഒരേ സ്ക്കൂളിൽ പഠിച്ചു എന്നല്ലേയുള്ളൂ"

ഞാൻ : "അതെ"

ജ്വാല : "അച്ഛൻ അതേ സ്ക്കൂളിൽ പഠിച്ച എന്റെ അമ്മയെ തന്നെയല്ലേ കെട്ടിയത്?"

ഞാൻ : "അതെ"

ജ്വാല : "അപ്പോൾ കഥകൾ

💬 Comments

View all comments