0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 5 [Sojan]

Author : Sojan Read All Parts 2.1K

പറയില്ല."

ഞാൻ : "മതവും, പ്രായവും ഒന്നും പ്രശ്നമല്ല?!!!"

ജ്വാല : "അല്ലാ എന്നാണ് ഇതുവരെ ഉള്ള പ്രകടനങ്ങളിൽ നിന്നും മനസിലാക്കിയിട്ടുള്ളത്"

ഞാൻ : "അതെന്താണ്"

ജ്വാല : "നാട്ടിലും, ബന്ധുക്കളുടെ ഇടയിലും ഇതുപോലുള്ള ഇന്റെർക്കാസ്റ്റ് മാരേജുകളിലൊക്കെ പുള്ളി പുരോഗമനക്കാരുടെ പക്ഷത്തായിരുന്നു, അതാണ് ഞാനും ഇങ്ങിനൊക്കെ ആയത്"

ഞാൻ : "പക്ഷേ മകളുടെ കാര്യം വരുമ്പോൾ ഏതച്ഛനും മാറും"

ജ്വാല : "ങാ ചിലപ്പോൾ"

ഞാൻ : "നീ എവിടെങ്കിലും ഉറച്ച് നിൽക്ക്"

ജ്വാല : "ശ്ശെടാ എനിക്കെന്ത് ചെയ്യാൻ കഴിയും? ആദ്യം നസ്രാണി സ്വൽപ്പം 'ധൈര്യംതാടാരസായനം' വാങ്ങിക്കഴിക്ക്"

ഞാൻ : "നിന്റെ മറ്റവന് കൊണ്ടുപോയി കൊടുക്ക്, അല്ല നാട്ടിൽ നിനക്ക് ഇതുപോലെ ആരേയും കിട്ടിയില്ലേ?"

ജ്വാല : "അതേ അങ്കിളേ ഞാൻ സത്യം പറയട്ടെ, എനിക്കീ പീക്കിരി പിള്ളേരെ ഇഷ്ടമല്ല..."

ഞാൻ : "പിന്നെ"

ജ്വാല : "അങ്കിളിനെ പോലെ ഉള്ളവരെയാണ്"

ഞാൻ : "എന്ന്‌!!"

ജ്വാല : "പോ"

ഞാൻ : "എന്നാൽ ശരി, അപ്പോൾ ഇതുപോലുള്ള എല്ലാ കാര്യങ്ങളിലും മഹതി നടാടെയാണ്"

ജ്വാല : "എന്താ ഒരു സംശയം പോലെ?"

ഞാൻ : "അല്ല നിന്റെ ബെഡ്ഡിലെ പെർഫോർമെൻസ് കണ്ടിട്ട് ചോദിച്ചു പോയതാണ്"

ജ്വാല : "ഓഹോ"

ഞാൻ : "ചില കാര്യങ്ങൾ ചോദിച്ചാൽ സത്യം പറയുമോ?"

ജ്വാല : "ഞാൻ സത്യമേ പറയാറുള്ളൂ"

ഞാൻ : "അപ്പോൾ മാഡം മദർ തെരേസായുടെ കുട്ടിക്കാലത്തെ കഥകൾ ഒക്കെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്"

ജ്വാല : "ഉം ചോദിച്ചോളൂ ഉത്തരം റെഡി"

ഞാൻ : "അപ്പോൾ

💬 Comments

View all comments