0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 6 [Sojan]

Author : Sojan Read All Parts 1.3K

ദൃശ്യവും അതായിരുന്നു.!!!

ആ ചിരിയിൽ നോക്കി, അതിന്റെ ഭംഗി കണ്ട് ഞാൻ അന്തം വിട്ട് നിന്നു!!

എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരീ.

മനസിൽ അപ്പോൾ ഇതു പോലെ ഏതെങ്കിലും ഗാനം ഒഴുകി വന്നിരിക്കണം. ഓർക്കുന്നില്ല.

ജ്വാല : "ഒന്നിറങ്ങിപ്പോകാവോ?"

ഞാൻ : "ഉം?"

ജ്വാല : "എനിക്കൊന്ന്‌ കുളിക്കണം"

ഞാൻ : "കുളിച്ചോ അതിനെന്താ, ഞാനിവിടെ നിന്നോളാം"

ജ്വാല : "അങ്ങിനിപ്പോ വേണ്ട"

ഞാൻ : "അതെന്താ?"

ജ്വാല : "വേണ്ട"

ഞാൻ : "ശ്ശെടാ ഇനി ഞാൻ കാണാത്തതെന്തെങ്കിലും ഉണ്ടോ"

ജ്വാല : "ങാ ഉണ്ട് കുന്തം"

ഞാൻ : "എപ്പോഴും കുന്തം, സത്യത്തിൽ എവിടാ അതിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ഒന്ന്‌ കാണിക്കാവോ?"

ജ്വാല : "നിന്റെ കുന്തം ഞാൻ ഒടിക്കും, പോടാ"

ഞാൻ : "പോടായോ!!??"

ജ്വാല : "ആം പോടാ"

ഞാൻ : "എടീ" ഞാൻ പോകാൻ ഭാവമില്ലാതെ അവിടെ ഇതു പോലെ വാചകക്കസർത്തും നടത്തി തട്ടിയും മുട്ടിയും നിന്നപ്പോൾ അവൾ റ്റ്യൂൺ മാറ്റി.

ജ്വാല : "ഒന്ന്‌ പോയിത്താന്നേ" ചിണുങ്ങുന്നു...

ഞാൻ : "ഹും ശരി" അവസാനം മനസില്ലാ മനസോടെ ഞാൻ ബാത്ത് റൂമിൽ നിന്നും ഇറങ്ങി.

ജ്വാലയ്ക്ക് ചില സമയത്ത് നാണവും, മറ്റ് സമയത്ത് നാണമില്ലായ്മയും ഉണ്ടെന്ന കാര്യം ഞാൻ മനസിലാക്കിയിരുന്നു.

അതുപോലെ തന്നെ ഒരു സീക്വൻസ് ആയി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വിവിധ ടോണിലും, വിവിധ തലങ്ങളിലും അവൾ തൻമയത്വത്തോടെ സംസാരിക്കുമായിരുന്നു.

*** *** ***

ഞാൻ എന്റെ ബാഗും അവളുടെ ബാഗും പായ്ക്ക് ചെയ്തു. വിളിച്ച് റൂം

💬 Comments

View all comments