0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 7 [Sojan]

Author : Sojan Read All Parts 557

ഞാൻ : "കുരുപ്പേ അതിൽ ഒന്ന്‌ മുളകും, ഒന്ന്‌ തക്കാളിയുമാ"

ഉടനെ കോൺഫ്ളവറേലായി കൈ.

ഞാൻ : "ഒരു കാര്യം ചെയ്യ് അതിൽ ഒരു സ്പ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്ക്"

അതവൾക്കിഷ്ടപ്പെട്ടു, വെളുത്ത പൊടി, കലക്കുക.. എല്ലാം സൗന്ദര്യവർദ്ധനയ്ക്ക് ചെയ്യുന്ന പരിപാടി പോലെ ഉള്ള ഏർപ്പാടാണല്ലോ? അതിനാൽ അത് കുഴപ്പമില്ലാതെ ചെയ്തു.

അടുത്തു നിൽക്കുമ്പോൾ അവളുടെ ഗന്ധം എന്നെ ഉൻമത്തനാക്കി.

ചില്ലി ചിക്കനെ ഞാൻ പ്രാകി.

സ്റ്റോക്ക് വാട്ടറും, സ്പ്രിങ്ങ് ഒണിയനും ചേർത്ത ശേഷം ഞാൻ കോഴിക്കഷ്ണങ്ങൾ ഇടുമ്പോൾ അവൾ

ജ്വാല: "ഇതിനൊരു കളർ ഇല്ലല്ലോ?"

ഞാൻ : "അതൊക്കെ ഉണ്ടാകും"

ജ്വാല: "ഹും"

ചിക്കൻ അതിൽ തിളയ്ക്കുമ്പോൾ ഞാൻ സോസുകൾ പൊട്ടിച്ചു.

അതും ചേർത്തു.

പക്ഷേ അജിനോമോട്ടോ ചേർക്കുന്നത് കാണാതെ വേണം എന്ന്‌ എനിക്കറിയാമായിരുന്നു, ഇല്ലെങ്കിൽ കുട്ടിത്തേവാങ്ക് ബഹളമുണ്ടാക്കും എന്നതുറപ്പ്!!

കലക്കി വച്ച കോൺഫ്ളവർ കൊഴുപ്പിനായി ചേർത്തു.

ഉപ്പും ആവശ്യത്തിന് ചേർത്തു. കളർ ഞാൻ വാങ്ങിച്ചിരുന്നെങ്കിലും ചേർത്തില്ല.

ഞാൻ : "ചപ്പാത്തി ചുടാം"

ഞാൻ അത് പറഞ്ഞപ്പോൾ അവൾക്ക് അറിയാവുന്ന പണിയായതിനാലാണെന്ന്‌ തോന്നുന്നു, വേഗം തവയൊക്കെ തപ്പാൻ തുടങ്ങി.

ആ കിട്ടിയ സമയത്ത് അജിനോമോട്ടോ അവൾ കാണാതെ കറിയിൽ ചേർത്തു.

ഇളക്കി അടുപ്പും ഓഫ് ചെയ്തു.

തവ കഴുകി സിങ്കിൽ നിന്നും തിരിച്ചു വന്നപ്പോൾ കറി റെഡി.

ഞങ്ങൾ രണ്ടു പേരും എന്തൊക്കെയോ പറഞ്ഞ് ചപ്പാത്തി ചുട്ടു.

ആദ്യത്തെ ചപ്പാത്തി ചുട്ടതേ അവൾ പ്രഖ്യാപിച്ചു.

ജ്വാല: "ഞാൻ കഴിക്കാൻ പോകുകയാ"

അത് പ്രതീക്ഷിച്ചിരുന്ന എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.

ചൂടോടെ കഴിക്കുമ്പോൾ എങ്ങിനുണ്ടെന്ന്‌ ചോദിച്ചതിന് മറുപടി.

ജ്വാല: "കുഴപ്പമില്ല, ഏട്ടന് ഭാവിയുണ്ട്"

ഞാൻ : "ഭാവിയല്ല, ഭൂതമാ എനിക്കുള്ളത്"

ജ്വാല: "ഞാൻ"

ഞാൻ : "ഉം"

ജ്വാല: "ഞാൻ ഭൂതമല്ല പ്രേതമാ"

ഞാൻ : "കറുത്ത ഡ്രെസ്സിട്ട വെളുത്ത പ്രേതം"

ഭക്ഷണം ഇഷ്ടപ്പെട്ടു എന്ന്‌ മുഖഭാവത്തിൽ നിന്നും മനസിലായി.

രണ്ടര ചപ്പാത്തി കഴിച്ച് കഴിഞ്ഞപ്പോൾ :

ജ്വാല: "ബാക്കി നീ തിന്നോ"

ആദ്യമായിട്ടായിരിക്കും ആരെങ്കിലും കഴിച്ച് അളിപുളിയാക്കിയ പ്ലേറ്റിൽ നിന്നും കഴിക്കുന്നത്!

എങ്കിലും എന്റെ മനസ്

💬 Comments

View all comments