0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല [Sojan]

Author : Sojan Read All Parts 3.9K

സാദാ നാരങ്ങാവെള്ളത്തിൽ ഞാൻ തണുപ്പത്ത് സംഭവം തീർക്കും.. അല്ലാതെ സതീശന്റെ മുഖത്ത് നോക്കാൻ വയ്യാത്ത പണിക്ക് പോകാൻ വയ്യ, ഒരു ചേട്ടനോടുള്ള ബഹുമാനം എന്നും സതീശനോടുണ്ടായിരുന്നു.
പക്ഷേ എനിക്ക് മറ്റൊരു തോന്നലും ഉണ്ടായി, മാസങ്ങൾക്ക് മുമ്പ് പണം കൊടുത്തപ്പോൾ വോഡ്കയുടെ ശക്തിയിൽ ഞാൻ കണ്ണെറിഞ്ഞത് ഇവൾ മനസിലാക്കി എന്നു തന്നെയാണ് എന്റെ ഊഹം. അങ്ങിനാണെങ്കിൽ ഇപ്പോൾ കാണിക്കുന്ന ഈ ചുറ്റിക്കളികൾ മുഴുവനും ശാരീരീക ആവശ്യത്തിന്റെ ബഹുസ്പുരണവും ആകരുതോ?
പ്രേമത്തിന്റെ നാട്ട്യങ്ങളും, കാമത്തിന്റേതും രണ്ടും രണ്ടാണ്. ഇവളിൽ ഇപ്പോൾ കാണുന്നത് എന്താണെന്ന് പിടിയും കിട്ടുന്നില്ല.!!
എങ്കിലും അവളുടെ അടുത്ത് എത്താൻ എന്റെ മനസ് വെമ്പി..
താഴെ നിന്ന് ഫോൺ ചെയ്തപ്പോൾ വീട്ടിൽ ധരിക്കുന്ന ത്രീ ഫോർത്തും ടീ ഷർട്ടുമായി ആളിറങ്ങി വന്നു. മുഖത്ത് കനപ്പിച്ച ഭാവം, പിണക്കത്തിന്റേതായ ആ മുഖം ആദ്യം കാണുന്നതായിരുന്നു.
എന്നെ കണ്ടതും അവൾക്ക് ചിരിപൊട്ടി..

'ഈ വേഷത്തിലാണോ ചിക്കൻ 'തിന്നാൻ' വരുന്നത്?' എന്റെ ഭാഷ അറിഞ്ഞുകൊണ്ട് അവളെ ചൊടിപ്പിക്കാനായി ഞാൻ വൾഗറാക്കി.
'അതിനിവിടെ ആരും വരുന്നില്ല'
'അരോ പറഞ്ഞിരുന്നു ചിക്കൻ തിന്നില്ലേൽ ഇന്ന് വടിയാകുമെന്ന്?'
'ദേ എനിക്ക് അരിശം വരും കെട്ടോ?, ഒരു സതീശന്റെ കൂട്ടുകാരൻ വന്നിരിക്കുന്നു. വല്യ ജോലിക്കാരനാണെന്നാണ് ഭാവം.'
അതിനെന്ത് മറുപടി പറയും എന്ന് ആലോചിക്കുമ്പോൾ അനർഗ്ഗളപ്രവാഹമായി തുരുപ്പ് ചീട്ടുകൾ തന്നെ അവൾ വാരി എറിഞ്ഞു തുടങ്ങി..
'കടം മേടിച്ച പൈസാ കിട്ടാഞ്ഞിട്ടായിരിക്കും?'
( എന്നിൽ നിന്നും നോ കമന്റ്‌സ് )
'ആർക്കറിയാം ഇതു പോലെ എത്രപേർക്ക് കൊടുക്കുന്നുണ്ടെന്ന്?'
'ങാ പലർക്കുമുണ്ട്' ഞാൻ
'അതെനിക്ക് അല്ലേലും അറിയാം'
'അതിന് നിനക്കെന്താ'
'എനിക്കെന്താ

💬 Comments

View all comments