Chapter Title : സുഹൃത്തിന്റെ വീട്ടിൽ ഒരു കൈസഹായം [വേടൻ]
വര്ഷം മുൻപ് ഒരു ബോട്ടപകടത്തിൽ മരിക്കുമ്പോൾ ശാന്തേച്ചിക്ക് മുപ്പത് വയസായിരുന്നു. പിന്നീട് ഒറ്റയ്ക്ക് ജോലി ചെയ്ത് രഞ്ജിത്തിനെ പഠിപ്പിപ്പിച്ചു. ദുബായിൽ പോകാനുള്ള പണവും കൊടുത്തു. അവരെ സമ്മതിക്കാതെ വയ്യ. പിന്നെ ഭർത്താവ് മരിച്ചിട്ട് ഇരുവത് വർഷം കഴിഞ്ഞിട്ടും ഒരു ചീത്തപേരും കേൾപ്പിച്ചിട്ടില്ല. നാട്ടിലെ പല പ്രമുഖർക്കും ശാന്തേച്ചിയെ നോട്ടമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
തക്കത്തിന് കിട്ടുമ്പോൾ പലരും ശാന്തേച്ചിയോട് തരുമോ എന്ന് ചോദിച്ചു.പക്ഷെ ശാന്തേച്ചി ഇന്നുവരെയും ആർക്കും വഴങ്ങിയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്.ഒരിക്കൽ,കശുവണ്ടി ഫാക്റട്ടറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന നേരം, രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള ഇടവഴിയിൽ വച്ച് അവറാച്ഛൻ മുതലാളി, ശാന്തേച്ചിയെ കടന്നുപിടിച്ചു. അവറാച്ഛന്റെ മുഖത്ത് കൈവീശി ഒരു അടി കൊടുത്ത് ശാന്തേച്ചി വീട്ടിലേക്ക് ഓടി.ആ ഇടവഴിയോട് ചേർന്ന് കിടക്കുന്ന ഷാരോത്തെ പറമ്പിൽ മാമ്പഴം പെറുക്കികൊണ്ടിരുന്ന ഞാൻ അതിനു മൂകസാക്ഷിയായി.ഞാൻ അത് ഇതുവരെ രഞ്ജിത്തിത്തിനോട് പറഞ്ഞില്ല.പറഞ്ഞാൽ അവൻ പോയി പ്രശ്നം ഉണ്ടാക്കും. അവന് അമ്മയെന്നു പറഞ്ഞാൽ ജീവനാണ്.
അപ്പോളേക്കും ശാന്തേച്ചി ചൂടുവെള്ളവും ആവിപിടിക്കാൻ ഒരു ചെറിയ തുണിയുമായി എന്റടുത്തു വന്നു.പാത്രം മേശപ്പുറത്തു വച്ച് എന്നെ നോക്കി."ഇപ്പൊ എങ്ങനുണ്ട്..? വേദന ഉണ്ടോ?""കൊറേശേ.."ഞാൻ എഴുനേറ്റു നിന്നു.ഇപ്പോളും നല്ല വേദനയുണ്ട്. എങ്കിലും ഞാൻ നടക്കാൻ ഭാവിച്ചു. വേദന കൊണ്ട് എനിക്ക് വീണ്ടും അടിതെറ്റി വീഴാൻ പോയി. ശാന്തേച്ചി വേഗത്തിൽ എന്നെ വന്ന് താങ്ങി പിടിച്ച് കസ്സേരയിൽ ഇരുത്തി.എന്നെ താങ്ങിയ ക്ഷീണം കൊണ്ട് അവർ എനിക്ക് മുൻപിലെ കസേരയിൽ ഇരുന്നുപോയി. ഞാൻ ചൂടുവെള്ളം വച്ച പാത്രത്തിൽ നോക്കി. അതുകണ്ട് ശാന്തേച്ചി വേഗം എഴുന്നേറ്റ് അടുത്ത് വന്ന്, ചെറിയ തുണിയെടുത്ത് വെള്ളത്തിൽ മുക്കിപിഴിഞ്ഞ് എന്റെ നേർക്കു തിരിഞ്ഞു.
"നീ
💬 Comments
View all comments