0%

Chapter Title : സുഹൃത്തിന്റെ വീട്ടിൽ ഒരു കൈസഹായം [വേടൻ]

Author : Kambikathakal Read All Parts 1.2K

സ്വരം അടക്കി പിടിച്ച് പറഞ്ഞു. "ഇല്ലാന്ന് കൊറച്ച് കഴിയുമ്പോ എല്ലാരും അറിയില്ലേ, പ റയാതിരുന്നിട്ട് എന്താ കാര്യം?"അവൾ സംശയത്തോടെ ചോദിച്ചു. "ഇപ്പൊ ഇല്ല്യാ ന്ന്‌ അറിഞ്ഞാൽ പ്രശ്നല്ലേ….! ആ തള്ളയുടെ സ്വഭാവം മഹാ ചീത്തയാ. എന്തൊക്ക്യാ വിളിച്ചുപറയാ ന്ന്‌ അറിയില്ല.

അതുകൊണ്ട് ഇപ്പൊ ആരോടും പറയേണ്ട. അതിന് വേറെ വഴിയുണ്ട്." ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. "എന്ത്‌ വഴി?"അവൾ കൊറച്ചു പരുഷമായി ചോദിച്ചു. അന്നേരം എന്റെ സമനില തെറ്റിയിരുന്നു "നീ സമ്മതിക്കുകയാണെങ്കിൽ ഞാൻ ഒന്ന് ശ്രമിച്ചുനോക്കാം.."ഞാൻ അത് അവളുടെ മുഖത്ത് നോക്കി പറഞ്ഞ സമയത്ത് അവളുടെ മുഖത്ത് ഒരു മിന്നൽ പായുന്നത് ഞാൻ അറിഞ്ഞു."പ്പ്.. ഫാ.. ഇറങ്ങി പോടാ പട്ടി "അവൾ എന്നെ മുഖമടച്ചു ആട്ടി. എനിക്ക് നാണക്കേട് മൂലം അവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ പെട്ടെന്ന് തന്നെ അവിടെനിന്നും എന്റെ വീട്ടിലേക്ക് പോയി. പിനീട് രേഷ്മ എന്റെ വീട്ടിലേക്ക് വന്നില്ല. അമ്മ അവിടെ പോകാറുള്ളതിനാൽ വിശേഷങ്ങൾ ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. ഗർഭം നഷ്ടപെട്ട വിവരം അവൾ രഞ്ജിത്തിനോട് പറയുകയും അവൻ അത് സാരമില്ലെന്ന് പറഞ്ഞ് അവളെ സമാദാനിപ്പിക്കുകയുംചെയ്തു  . 

പിന്നീട് ഞാൻ രേഷ്മയെ വല്ലപ്പോളും മാത്രമേ കണ്ടിരുന്നുള്ളു.കണ്ടാലും ഒന്നും സംസാരിക്കാതെ പോകുകയാണ് പതിവ്. ഞാനും അവളോട്‌ ഒന്നും മിണ്ടിയില്ല. എങ്കിലും വല്ല ബൾബ് മാറിയിടാനോ, എന്തെങ്കിലും ടൗണിൽ പോയി വാങ്ങാനോ മറ്റോ ആയി അമ്മ വിളിക്കും. അപ്പോൾ മാത്രമാണ് എനിക്ക് രേഷ്മയെ കാണാൻ സാധിക്കുന്നത്. ഓരോ തവണ കാണുമ്പോളും അവൾക് സൗന്ദര്യം കൂടി കൂടി വരുന്നു. തമ്മിൽ കാഴ്ച കുറവാണെങ്കിലും, എന്നും രാത്രിയിൽ എന്റെ വാണറാണി

💬 Comments

View all comments