Chapter Title : സുജ എന്റെ സുന്ദരി അമ്മ 1
കവറും അവരുടെ കൈയിൽ നൽകി.
ഞാൻ: രണ്ടു പേരും പോയി ഇതു ഇട്ടു കൊണ്ട് വാ.
അച്ഛൻ: എന്തിനാണ്.
ഞാൻ അതു പറയാം .
അമ്മ: ഇതെന്തുവാ ചുരിദാരോ. ഞാൻ ഇത് ഇടില്ല എന്നു നിനക്ക് അറിയില്ലെ.
ഞാൻ: ഒന്നു ഇട്ടു കൊണ്ട് വാ അമ്മ .
അച്ഛൻ: ഇത് ഞങ്ങൾ ഇട്ടു കൊണ്ട് വരാം.എന്നിട്ടോ .
അങ്ങനെ ഞാൻ ഒരു വിധം അവരെ പറഞ്ഞ് റൂമിൽ വിട്ടു.
ഞാൻ: ഞാൻ വിളിക്കുമ്പോൾ മാത്രമേ നിങ്ങൾ റും വീട്ടു പുറത്ത് വരാവു എന്നു പറഞ്ഞു ഞാൻ അവർ കയറിയ റും പുറത്ത് നിന്നു പൂട്ടി.
എന്നിട്ടു ഞാൻ കാറിൽ പോയി കേക്ക് എടുത്തു കൊണ്ട് വന്ന് ഹാളിലേ റ്റിപ്പോയിൽ വച്ചു എന്നിട്ട് 24 ന്റെ സ്പഷ്യൽ മെഴുകുതിരി കത്തിച്ചുവച്ചു.
അമ്മ: അനു റും തുറക്കു ഞങ്ങൾ റെഡി ആയി.അപ്പോൾ ഞാൻ ഹാളിലെ വാതിലും ജെന്നല് അടച്ചു ഇരുട്ടാക്കി.എന്നിട്ടു റൂം തുറന്നു.അവർ വന്നു നോക്കിയപ്പോൾ ടീപ്പോയിൽ മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്നു.അവർ അവിടെ വന്നപ്പോൾ ഞാൻ ലൈറ്റ് ഔൻ ചെയ്തു.അവർക്ക് രണ്ടുപേർക്കും ഞാൻ സർപ്രൈസ് കൊടുത്തു അവർ വന്നു കേക്ക് മുറിച്ചു പര്സപരം മുറിച്ചു നൽകി എനിക്കും തന്നു.
അച്ഛൻമും അമ്മയും ഒരുമിച്ചു പറഞ്ഞു നി ഞങ്ങളെ ഞെട്ടിച്ചു.ഞങ്ങൾ പോലും ഓർത്തില്ല ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം ആണെന്ന്.
അച്ഛൻ:നിനക്ക് ഇ ചുരിദാർ നല്ലതുപോലെ ചേരുന്നുണ്ട്.
അമ്മ:എനിക്ക് നാണക്കേട് ആണ് ഇത് ഇടാൻ.
അച്ഛൻ:നാണം മാറ്റാൻ ആണ് ആളുകൾ ചുരിദാർ ഇടുന്നത്.
തുടരും.....
ഇതിൽ നിങ്ങൾ പ്രതീക്ഷച്ച അത്ര വന്നില്ല എന്നു എനിക്ക് അറിയാം .ഇതു എന്റെ ആദ്യ കഥയാണ് നിങ്ങളുടെ പ്രോത്സാഹനം എനിക്ക് ആവശ്യമാണ്.നിങ്ങളുടെ നിർദേശങ്ങൾ കമെന്റ് ആയി രേഖ പ്പെടുത്തുക
💬 Comments
View all comments