Chapter Title : സുജയുടെ കഥ-2 മുതല് 5 വരെ
ആ എസി മുറിയിലും അവൾ വയർത്തു കുളിച്ചു. അവൾ മാത്യുവിനെ നോക്കി, "സുജ, നീ ഒന്ന് കൊണ്ടും പേടിക്കണ്ട, നീ ബാംഗ്ലൂരെയിൽ പോയി എന്ന് ഞാൻ വീട്ടിൽ പറഞ്ഞോളാം. പിന്നെ, സംഗീത, ഇപ്പൊ, അച്ഛന്റെ അടുത്ത്, ആശുപത്രിയിലല്ല? അവർ അവിടെ സേഫ് ആയിരിക്കും. ഇരു ചെവി പോലും ഇതറിയില്ല." ശ്യാം തിരിച്ചു വരുമ്പോൾ, ഇനി പഠിക്കുന്നില്ലെങ്കിൽ, നമ്മുടെ ബാങ്കിൽ തന്നെ ഒരു ജോലി, പ്രയാസമുള്ള കാര്യമല്ല." മാത്യുവും കൂടി അറിഞ്ഞോണ്ടാണിതെന്നു അവൾക്കു ഉറപ്പായി. അവളുടെ വിഷണ്ണയായ ഇരുപ്പു കണ്ടിട്ടു, നോബിൾ പറഞ്ഞു, "അല്ല, സുജ, ഞാൻ പറഞ്ഞന്നേ ഉള്ളു, തീരുമാനം നിന്റെയാണ്, നിന്നെയാരും, നിന്റെ സമ്മതമില്ലാതെ ഒന്നും ചെയ്യില്ല. നിനക്ക് വേറെ എന്തെങ്കിലും വഴിയുണ്ടെങ്കിൽ നിനക്കതു ഇപ്പോൾ പറയാം, നമ്മൾ എതിർക്കില്ല." മാത്യു അദ്ഭുദത്തോടെ നോബിളിനെ നോക്കി, "ഇയാളെന്താ ഈ പറയുന്നത്, കൈയിൽ വന്ന തേൻകുടമാണ്, ഇനി പെണ്ണിന് വേറെന്തെങ്കിലും തോന്നിയാൽ, പിന്നെ ഒരു അവസരം ഇല്ല". പക്ഷെ അയാൾ മൗനം പാലിച്ചു. നോബിൾ ഒന്നും കാണാതെ ഒന്നും പറയില്ലെന്ന് അയാൾക്ക് നന്നായി അറിയാം. ആ വിശാലമായ ഹാളിലെങ്ങും നിശബ്ദത നിറഞ്ഞു. സുജ തല കുനിച്ചിരിപ്പാണ്. അവൾ തന്റെ ദുര്യോഗത്തെ ശപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത്രയും കാലം കളങ്കപ്പെടാത്ത തന്റെ ചാരിത്ര്യം ഇവിടെ ഈ മധ്യവയഷകന്മാരുടെ കുരുട്ടു ബുദ്ധിയിൽ തട്ടി നഷ്ടപ്പെടാൻ പോകുന്നു. അവൾ തന്നെ പ്രേമം കൊണ്ട് സമീപിച്ച ഒട്ടനവധി യുവകോമളന്മാരെ കുറിച്ചോർത്തു. താൻ പഠിക്കുമ്പോഴും, യാത്രാ ചെയ്യുമ്പോഴും ഒക്കെ തന്നെ സമീപിക്കുകയായിരുന്നു അവരുടെയൊക്കെ മുഖം അവളുടെ മനസ്സിലൂടെ കടന്നു പോയി. നോബിളിന്റെ ഹ്ര്യദ്യമായ ശബ്ദം അവളെ
💬 Comments
View all comments