Chapter Title : സുജയുടെ കഥ - 8
സുജ, ഉണർന്നെണീറ്റു ബാത്‌റൂമിൽ പോയി.
"സംസാരിച്ചിരുന്നു, നമ്മുടെ കാര്യങ്ങൾ ഒന്നും നടന്നില്ലല്ലോ".....സുജയുടെ സഹോദരന്റെ കേസ് പരാമർശിച്ചു കൊണ്ട് നോബിൾ ചോദിച്ചു.
"നീ പേടിക്കേണ്ട, നമുക്ക് വഴിയുണ്ടാക്കാം...എനിക്ക് സുജയെ ഒന്നനുഭവിക്കണം......സുന്ദരിയാണ് മലയാളിയുമാണ്,.....നീ എന്ത് പറയുന്നു.".....
"ഞാനെന്തു പറയാൻ?........അവളോട് പറയാം.......... പിന്നെ നീ ബാക്കി കാര്യം സെറ്റ് ചെയ്യണം......ആ പയ്യനെ ഇറക്കികൊണ്ടു പോരണം"... ചോദ്യം പ്രതീക്ഷിച്ചിരുന്ന നോബിൾ പൊടുന്നനെ പറഞ്ഞു.
"എന്റെ കാര്യത്തിൽ ഒരു പ്രശ്നവുമില്ല......... കേസ് വരുമ്പോൾ കോടതിയിൽ ഞാൻ വേണ്ടത് ചെയ്യാം........പിന്നെ ആ പോലീസുകാരനെ കണ്ടില്ലേ......അയാളെ ഒതുക്കണം.... അല്ലെങ്കിൽ പ്രശ്നമാവും......ഞാൻ കാര്യങ്ങൾ ഒതുക്കിയാലും അവൻ വിചാരിച്ചാൽ കുത്തിപ്പൊക്കാൻ കഴിയും............. വിജിലൻസൊക്കെ ഉള്ളതാ..........."
"അതിനു ഞാനെന്താ ചെയ്യേണ്ടത്.....?" നോബിൾ അക്ഷമനായി......
"ചെയ്യേണ്ട സമയത്തു ഞാൻ പറയാം.....തൽകാലം.... ആ പോലീസ്‌കാരനോട് ഞാൻ സംസാരിക്കാം"
ബെല്ലിയപ്പ ഫോണെടുത്തു പോലീ സുകാരനെ ഡയല് ചെയ്തു....
"കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്........അയാൾ ഒരേഴരയോടെ വരാമെന്നു പറഞ്ഞിട്ടുണ്ട്........." ബെല്ലി പറഞ്ഞു.
"ഇപ്പോഴോ.........?"...
"പിന്നല്ലാതെ......... ഇത്തരം കേസുകളിൽ എന്തെങ്കിലും തടയുമെന്നു അവന്മാർക്ക് നന്നായി അറിയാം..........അല്ലെങ്കിൽ അവന്മാർ വേണ്ടത് ചോദിച്ചു വാങ്ങും.........നിനക്കറിയില്ലേ........... ഇന്ത്യയിലെ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സംവിധാനമാണ് കർണാടക പോലീസ്..............ഒരു ഫുള്ളും കൂടി വാങ്ങിച്ചു വെയ്ക്കു"
നോബിൾ ഈർഷ്യയോടെ ബെല്ലിയപ്പയെ നോക്കി.
വലിയ അഴിമതിക്കാരനായിരുന്നു, ഇൻസ്‌പെക്ടർ മല്ലികാർജുന. ഏകദേശം നാല്പത്തഞ്ചിനോടടുത്ത പ്രായം ഉണ്ടാകും. മദ്യവും മദിരാക്ഷിയും പ്രിയം. സുജയെ കണ്ടത് മുതൽ............ അയാളുടെ മനസ്സിൽ അവളുടെ സുന്ദര രൂപം മാത്രമായിരുന്നു.
അതുകൊണ്ടു തന്നെ, ബെല്ലിയപ്പയുടെ ഫോൺ കിട്ടിയതും, കാത്തിരുന്നത് പോലെ അയാൾ അവർ താമസിക്കുന്ന ഹോട്ടലിലേക്ക് പുറപ്പെട്ടു.
കാര്യങ്ങൾ സംസാരിക്കുമ്പോഴും അയാളുടെ കണ്ണുകൾ സുജയുടെ ശരീരത്തിൽ തന്നെയായിരുന്നു.
ബെല്ലിയപ്പ
💬 Comments
View all comments