0%

Chapter Title : സുജയുടെ വിടർന്ന പൂ...... [പ്രേമ]

Author : kkstories Read All Parts 222

വീശി നടന്നടുത്തു

അപ്പോഴും സുജയുട  മാറിലെ  തുളുവുന്ന  പാൽ കുടങ്ങളായിരുന്നു  രതിയുടെ മുന്നിൽ

"  എപ്പോൾ എത്തിയെടി....?"

രതി  ചോദിച്ചു

" ജസ്റ്റ്  എത്തിയതേ  ഉള്ളൂ പെണ്ണേ..... ചേട്ടൻ ഇവിടെ drop ചെയ്തു പോയി..."

" നീ അങ്ങ് ചീർത്തല്ലോ ടീ.....  പ്രത്യേകിച്ച് നിന്റെ  അമ്മിഞ്ഞ....?"

രതി  ചോദിച്ചു

" ഓവർ ആയോടി...?"

അല്പം  നാണത്തോടെയും അതി ലേറെ വിഷമത്തോടെയും  സുജ ചോദിച്ചു

" ഇപ്പൊ കാവ്യാ  മാധവൻ ആയിട്ടുണ്ട്.... ശ്വേതാ  മേനോൻ ആ വണ്ട...!"

ഇത്രയും പറഞ്ഞ്  രതി സുജയുടെ കാതിൽ പതിയെ  പറഞ്ഞു,

" ഒരു മയത്തിൽ  െ െകകാര്യം ചെയ്യാൻ പറ ശരത്തിനോട്...!"

" പോടീ.... പെണ്ണേ..... കാണണം  എനിക്ക് രണ്ട് മാസം കഴിഞ്ഞ്...."

രതിയുടെ  മുലയിൽ തുറിച്ച് നോക്കി  സുജ പറഞ്ഞു

കല്യാണ  പാർട്ടി പള്ളിയിലേക്ക് തിരിക്കാൻ  സമയം ആയത് കൊണ്ട്  അവരുടെ  കുശലം പറച്ചിൽ  തൽക്കാലം  അവസാനിപ്പിച്ചു

ഒരു  കായൽ കരയിൽ ആയിരുന്നു, പള്ളി

" എടീ  ഇവരുടെ പള്ളിപ്പരിപാടി  കഴിയാൻ രണ്ട് മണിക്കൂർ കുറഞ്ഞത്  വേണം.... നമുക്ക്  കാറ്റും  കൊണ്ട് വിശേഷങ്ങൾ പറയാം...."

രതിയുടെ നിർദ്ദേശം സുജയ്ക്കുക്കും  സ്വീകാര്യമായി.... അവർ ഇരുവരും  ഒരു  ഒഴിഞ്ഞ കോണിലെ  സിമന്റ്  തിട്ടയിൽ കനത്ത  ചന്തികൾ  ഇറക്കി  വച്ചു

" ഹും പറ .... എന്തൊക്ക യാ  പെണ്ണേ  വിശേഷങ്ങൾ ...?"

സുജയുടെ  െകാഴുത്ത  തുടകളിൽ െകെ വച്ച്  രതി ചോദിച്ചു

" നല്ല  വിശേഷം... സുഖം..."

രതിയുടെ കയ്യിൽ  തഴുകി സുജ  പറഞ്ഞു

" പറ െ പണ്ണേ  നിന്റെ ഹസ്സിനെപ്പറ്റിയും

💬 Comments

View all comments