0%

Chapter Title : സുജി കൂട്ടുകാരന്റെ അമ്മ 3 [വിധേയൻ]

Author : kkstories Read All Parts 4.5K

പടി കയറി പോവരുത്....

ഇത്രയും ശക്തമായി സുജി പറഞ്ഞപ്പോൾ ഓരോ വാക്കുകളും അവന്റെ നെഞ്ചിൽ ആഴത്തിൽ കൊണ്ടു..

പെട്ടന്ന് ഇങ്ങനെ കേൾക്കേണ്ടി വന്ന അവന്റെ കണ്ണ് നിറയുകയും ചെയ്തു..

ആ വാക്കുകൾക്ക് ഉത്തരം ഇല്ലാതെ രഞ്ജുവിന്റെ വീടിന്റെ മുറ്റത്തു നിന്ന് രാഹുൽ ഇറങ്ങി പോവുമ്പോൾ ആ മനസ്സ് ഒരുപാട് തളർന്നിരുന്നു..

ഇങ്ങനെ പറഞ്ഞില്ലേൽ ചിലപ്പോൾ കളി കാര്യം ആവുമെന്ന ചിന്തയിൽ സുജി ഇത്രയൊക്കെ പറഞ്ഞതെന്ന് അവളും മനസ്സാൽ അശ്വസിച്ചു

.

പിന്നീട് മൂന്ന് നാലു മാസങ്ങൾ കടന്ന് പോയി രഞ്ജുവിന്റെ വീട് പണി കഴിയാറായി എല്ലാ പണികളും നല്ല വൃത്തിയിൽ ചെയ്ത് കൊടുത്തത് രാഹുലിന്റെ അച്ഛൻ തന്നെയായിരുന്നു.. പക്ഷെ പിന്നീട് ഒരിക്കൽപോലും രാഹുൽ പണി നോക്കാനോ മറ്റെന്തെങ്കിലും കാര്യത്തിനോ രഞ്ജുവിന്റെ വീട്ടിൽ പോയിട്ടില്ല... പല കാര്യങ്ങളിലും ഒഴിവുകേടും തിരക്കും പറഞ്ഞു അവൻ അങ്ങോട്ടേക്കുള്ള പോക്കെല്ലാം നിർത്തിയിരുന്നു...

ആഴ്ചയിലെ വരവ് എല്ലാം നിർത്തി മാസത്തിൽ ഒരോ തവണ വരുന്ന രഞ്ജുവിനെ കാണാതെയും മുങ്ങി നടന്നു, ഫോണിലൂടെ അവരുടെ സ്വഹൃദം മുന്നോട്ട് കൊണ്ടുപോയി..

.

എപ്പോഴേലും അടുത്ത അമ്പലത്തിൽ സുജി പോകുമ്പോൾ വഴിയിലോ അമ്പലത്തിലോ കാണുന്ന രാഹുലിനെ നോക്കി ചിരിക്കുമ്പോൾ മനസ്സ് തകർന്നിട്ടണേലും അവൻ തലവെട്ടിച്ചു പോകുമ്പോൾ സുജിക്ക് കൂടുതൽ സങ്കടം ഒന്നുoവന്നില്ല.

അവന്റെ പ്രായത്തിന്റെ പ്രശ്നങ്ങൾ നല്ല രീതിയിൽ അവസാനിക്കണമെങ്കിൽ ഇതേ ഒരു വഴി ഒള്ളു അവളും മനസ്സിൽ കരുതി...

കൂട്ടുകെട്ട് മാറിപോയ രാഹുൽ നല്ല ഒരു കള്ള് കുടിയനിലേക്കും കഞ്ചാവ് വലിയിലേക്ക് പോയിരുന്നു.

പ്രശ്നങ്ങൾ ആരുംമായും ഉണ്ടാക്കിയില്ലെങ്കിലും വലിയും കുടിയും ഒരുപാട് കൂടി പോയ കാര്യം

ഈയിടെ

💬 Comments

View all comments