0%

Chapter Title : സുജിനയുടെ ജീവിത നിമിഷങ്ങൾ 3 [ kurathi08]

Author : kurathi08 Read All Parts 129.7K

അങ്ങനെ കുറച്ചു ദിവസങ്ങൾ കൂടി കടന്നുപോയി. ആ ദിവസങ്ങളിലൊക്കെ സുകുമാരൻ ചേട്ടന്റെ ഓട്ടോയിലെ യാത്രകളും, ഇടയ്ക്കിടെയുള്ള രഹസ്യമായ കണ്ടുമുട്ടലുകളും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. പരസ്പരമുള്ള സ്പർശനങ്ങളും ആലിംഗനങ്ങളും ആ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കി.

അങ്ങനെയിരിക്കെ, കണ്ണൂരിൽ ഉള്ള ചേട്ടൻ വിളിച്ചു പറഞ്ഞു കാശു അടച്ചില്ലെങ്കിൽ കേസ് ആകും എന്നാണ് പറയുന്നത് പെട്ടന് കുറച്ച് കാശ് അടച്ചു. തൽക്കാലം അത് സ്റ്റോപ്പ് ചെയ്യിക്കാം.....

കയ്യിൽ ആകട്ടെ ആ സമയത്ത് ആവശ്യത്തിന് പണവുമില്ലായിരുന്നു. വേറെ ആരെയും പെട്ടെന്ന് ചോദിക്കാനും പറ്റാത്ത അവസ്ഥ. എന്റെ മനസ്സിലേക്ക് പെട്ടെന്ന് വന്നത് സുകുമാരൻ ചേട്ടനാണ്. ഒരു സാധാരണ ഓട്ടോ ഡ്രൈവർ ആണെങ്കിലും, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ അടുപ്പം കാരണം എനിക്ക് അദ്ദേഹത്തോട് ആ വിഷയം പറയാൻ ഒരു മടിയും തോന്നിയില്ല.

ഞാൻ ഉടൻ തന്നെ സുകുമാരൻ ചേട്ടന്റെ നമ്പറിലേക്ക് വിളിച്ചു. ഫോൺ റിംഗ് ചെയ്ത് രണ്ട് റിംഗിനുള്ളിൽ തന്നെ അയാൾ എടുത്തു.

"ഹലോ സുജിന... എന്താ രാവിലെ തന്നെ ഒരു വിളി?" ആകാംക്ഷയോടെ അയാൾ ചോദിച്ചു.

"ചേട്ടൻ... എനിക്കൊരു അത്യാവശ്യ സഹായം വേണം," ഞാൻ പതറുന്ന ശബ്ദത്തിൽ പറഞ്ഞു.

"എന്താ മോളെ? എന്ത് സഹായമായാലും ഞാൻ ചെയ്യുമല്ലോ, കാര്യം പറ," അയാൾ പെട്ടെന്ന് തന്നെ മറുപടി നൽകി.

"വീട്ടിൽ ചെറിയൊരു അത്യാവശ്യത്തിന് പെട്ടെന്ന് പണം വേണം... ഒരു ഇരുപതിനായിരം രൂപ... ചേട്ടന് എങ്ങനെയെങ്കിലും ഒന്ന് അറേഞ്ച് ചെയ്തു തരാൻ പറ്റുമോ? എനിക്ക് വേറെ ആരെയും ചോദിക്കാൻ അറിയാഞ്ഞിട്ടാണ്..." ഞാൻ വിഷമത്തോടെ പറഞ്ഞു.

അതുകേട്ട് സുകുമാരൻ ചേട്ടൻ അല്പനേരം മൗനമായി നിന്നു. എന്നിട്ട് പറഞ്ഞു,

💬 Comments

View all comments