0%

Chapter Title : സുജിനയുടെ ജീവിത നിമിഷങ്ങൾ 3 [ kurathi08]

Author : kurathi08 Read All Parts 143.3K

ഇടവഴിയിലേക്ക് തിരിഞ്ഞു. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ ഒറ്റപ്പെട്ട രീതിയിൽ നിൽക്കുന്ന വലിയൊരു ഇരുനില വീട് ഞങ്ങളുടെ കണ്ണിൽ പെട്ടു. ചുറ്റുവട്ടത്ത് ആൾത്താമസമോ മറ്റ് വീടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒന്ന് ഉറക്കെ ഒച്ചവെച്ചാൽ പോലും ആരും അത് കേൾക്കാൻ സാധ്യതയില്ലാത്ത അത്രയും വിജനമായ ഒരു പ്രദേശം.

അത് കണ്ടപ്പോൾ എന്റെ നെഞ്ചിലെ ഭയം വീണ്ടും ഇരട്ടിച്ചു. ഉള്ളിൽ ഒരുതരം വിറയൽ പടർന്നത് എന്റെ മുഖത്ത് പ്രകടമായിരുന്നു.

എന്റെ ഭയവും ഉത്കണ്ഠയും കണ്ടിട്ടാകാം, സുകുമാരട്ടൻ ആശ്വസിപ്പിക്കുന്ന മട്ടിൽ പറഞ്ഞു:

"നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ എവിടെയും പോകാതെ ഈ ഓട്ടോയിൽ തന്നെ കാണും. നേരം വെളുത്ത് കൃത്യം അഞ്ച് മണിക്ക് തന്നെ ഞാൻ നിന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടിരിക്കും. ഒന്നിനും പേടിക്കേണ്ട, ധൈര്യമായിട്ടിരിക്ക്."

അയാളുടെ ആ വാക്കുകൾ കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നിയെങ്കിലും മനസ്സിന്റെ ഭാരം പൂർണ്ണമായി ഒഴിഞ്ഞുപോയില്ലായിരുന്നു.

സുകുമാരട്ടൻ വണ്ടി ആ വലിയ വീടിന്റെ മുറ്റത്ത് കൊണ്ടുപോയി നിർത്തി. എന്നിട്ട് എന്നോട് ഇറങ്ങാൻ ആംഗ്യം കാട്ടി. ഞാൻ പതുക്കെ ഓട്ടോയിൽ നിന്ന് താഴെയിറങ്ങി. അതിനുശേഷം അയാൾ വണ്ടി കുറച്ചുപിന്നിലേക്ക് മാറ്റി ആളുകൾക്ക് പെട്ടെന്ന് കാണാത്ത രീതിയിൽ ഒതുക്കി നിർത്തി.

തുടർന്ന് അയാൾ പതുക്കെ നടന്ന് ചെന്ന് ആ വീടിന്റെ കോളിംഗ് ബെല്ലിൽ മൂന്ന് വട്ടം അമർത്തി.

അല്പസമയത്തെ കാത്തിരിപ്പിനൊടുവിൽ, വീടിന്റെ വാതിൽ പതുക്കെ തുറക്കപ്പെട്ടു. വാതിൽ തുറന്നു വന്നത് ഇരുപത് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു സുന്ദരിയായ പെൺകുട്ടിയായിരുന്നു! അത് കണ്ടതും എന്റെ മനസ്സിൽ വീണ്ടുമൊരു ആശങ്ക മിന്നിമറഞ്ഞു...

ഞങ്ങൾ അകത്തേക്ക് കയറിയ ഉടൻ ആ

💬 Comments

View all comments