സുഖ ചികിത്സ [Mausam Khan Moorthy]
📝 Ongoing
👁 227489 views ❤ 180 likes 💬 15 comments
സുഖ ചികിത്സ
Sukha Chikilsa | Author : Mausam Khan Moorthy
ബാങ്കിലെ ഓണം സെലിബ്രേഷൻ ദിവസമാണ് നവമിക്ക് ഉയർന്ന അതോറിറ്റികളുടെ ശാസനകൾ നിറഞ്ഞ ഇ-മെയിൽ വന്നത്.മെയിലുകൾ വായിച്ച് അവളാകെ തളർന്നിരുന്നു.സെറ്റ് സാരിയൊക്കെ ഉടുത്ത്,മനോഹരമായി കണ്ണെഴുതി,നിറഞ്ഞ ചിരിയോടെ ബ്രാഞ്ചിലാകെ ഓടി നടന്നിരുന്ന അവൾ പതിയെ തൻറെ കാബിനിലേക്ക് ഒതുങ്ങി.
അവൾ മാനേജരായ ബ്രാഞ്ചിലെ ബിസിനസ് വളരെ മോശമാണെന്നും,ഇനിയും ആ അവസ്ഥയിൽ തുടരാൻ കഴിയില്ലെന്നും ,നടപ്പു മാസത്തിൽ വൻ മാർജിനിലുള്ള ബിസിനസ് കൊണ്ടുവന്നില്ലെങ്കിൽ ഡീ പ്രമോട്ട് ചെയ്യാനോ പിരിച്ചു വിടാനോ സാധ്യതയുണ്ടെന്നുമൊക്കെയായിരുന്നു മെയിലിൽ ഉണ്ടായിരുന്നത്.കോടികളുടെ ടാർഗറ്റും അതിൽ കാണിച്ചിരുന്നു.
പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാലുള്ള അവസ്ഥകളെക്കുറിച്ചോർത്തപ്പോൾ അവളുടെ കണ്ണിൽ ഇരുട്ട് കയറി.നിരവധി ബാധ്യതകൾക്കും ഉത്തരവാദിത്തങ്ങൾക്കും നടുവിൽ നട്ടം തിരിഞ്ഞുകൊണ്ടിരുന്ന ഒരാളായിരുന്നു അവൾ.അതുകൊണ്ട് തന്നെ എങ്ങനെയും ജോലി നഷ്ടപ്പെടാതെ നോക്കാനവൾ ഉറച്ചു.അവൾ അടിയന്തിരമായി ഒരു സ്റ്റാഫ് മീറ്റിങ് വിളിച്ചു.മാർക്കറ്റിങ്ങിലെയും,ഡെസ്കിലേയും ആളുകളും,അസിസ്റ്റൻറ് മാനേജർ അപർണ്ണയും,ടെല്ലർമാരുമെല്ലാം അരമണിക്കൂറിനകം അവൾക്ക് മുന്നിൽ ഹാജരായി.
അവൾ കാബിനിലേക്ക് ഒതുങ്ങിയപ്പോൾ തന്നെ ആഘോഷ പരിപാടികളുടെ മാറ്റൽപം കുറഞ്ഞിരുന്നു.പിന്നെ അവൾ മീറ്റിങ് വിളിക്കുക കൂടി ചെയ്തതോടെ എല്ലാവരും ഒരു പന്തിയില്ലായ്മ മണത്തു.അവളു
kollam super