0%

Chapter Title : സുഖചികിത്സ 2 [Varunan]

Author : kkstories Read All Parts 5K

വരുത്തി ഉത്തരവും പറഞ്ഞുകൊടുത്തു.
ക്ലാസ് കഴിഞ്ഞതും ശോഭന സ്റ്റാഫ്‌ റൂമിലേക്ക് ഓടി..
ആദ്യത്തെ ഇന്റർവെൽ ആയപ്പോൾ ജോമോൻ സ്റ്റാഫ്റൂമിലേക്ക് വന്നു.
ശോഭനക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ മടി തോന്നി, അവൾ മേശമേൽ തുറന്നു വച്ച പുസ്തകത്തിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

" മ്മ് എന്താ. "
തലകുനിച്ചുകൊണ്ട് വളരെ താഴ്ന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.

" ടീച്ചറെ പ്ലീസ്.. എന്റെ ഫോൺ.. ഞാൻ ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിക്കില്ല. "

പാവത്താനെപോലെ തലയും താഴ്ത്തി നിൽക്കുന്ന അവനെ രൂക്ഷമായി നോക്കിക്കൊണ്ട് ശോഭന പറഞ്ഞു.

" നിന്നോട് ഇന്നലെ ഞാൻ എന്താ പറഞ്ഞത്... ഏഹ്?.. നീ പോയി നിന്റെ parents നെ വിളിച്ചു കൊണ്ട് വാ.. എന്നിട്ട് തീരുമാനിക്കാം എന്ത് വേണമെന്ന്.. "

അവൻ കൂടുതലൊന്നും പറയാതെ തലയും താഴ്ത്തികൊണ്ട് മുറിക്കു പുറത്തേക്കു പോയി.
അവൾ ആരും കാണാതെ ബാഗിൽ നിന്നും ഫോൺ എടുത്തു മേശവലിപ്പിൽ വച്ചു പൂട്ടി.
ഉച്ചക്ക് ഊണും കഴിഞ്ഞ് പാത്രവും കഴുകി മറ്റൊരു ടീച്ചറോടു കുശലവും പറഞ്ഞുകൊണ്ട് വരുമ്പോഴാണ് ശോഭന അത് കണ്ടത്.
അകലെനിന്നും ജോമോൻ പേരെന്റ്സിനെയും കൂട്ടി വരുന്നു.
ശോഭന വേഗം സ്റ്റാഫ്‌ റൂമിലേക്ക്‌ കയറി മുഖമെല്ലാം വൃത്തിയായി തുടച്ചു, വളരെ ഗൗരവത്തിൽ പുസ്തകത്തിലേക്കും നോക്കി ഇരുന്നു.

ഒരു കാലൊച്ച അടുത്ത് വന്നു നിന്നത് അവൾ കേട്ടു.

" ടീച്ചർ.. "
വളരെ താഴ്ന്ന ശബ്ദം.

മുഖമുയർത്താതെ അവൾ ചോദിച്ചു.

" എന്ത് വേണം?"

" വീട്ടിൽ നിന്നും ആള് വന്നിട്ടുണ്ട് "

അവൾ മുഖമുയർത്തി നോക്കി.

ജോമോൻ വളരെ പാവത്താനെ പോലെ പിന്നിൽ

💬 Comments

View all comments