സുഖചികിത്സ [Varunan]
📝 Ongoing
👁 729150 views ❤ 856 likes ⭐ 0.0 rating 💬 11 comments 📚 1 chapters 📅 2026-01-17
സുഖചികിത്സ Sukhachikilksa | Author : Varunan "എടിയേ.. ഞാൻ ഇറങ്ങുവാ.." സുകുമാരൻ മുറ്റത്തേക്കിറങ്ങി മാനത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. 'മഴക്കാറ് മൂടികെട്ടി നിൽക്കുന്നു.തണുത്ത കാറ്റടിക്കുന്നുണ്ട് ' " ചിലപ്പോൾ പെയ്യുമായിരിക്കും " മനസ്സിൽ പിറുപിറുത്തുകൊണ്ട് സുകു ബൈക്കിൽ കയറി. തിരക്കിൽ സാരിച്ചുറ്റി കൊണ്ട് ശോഭന ഉമ്മറത്തേക്ക് വന്നു. ചുണ്ടിൽ സേഫ്റ്റിപ്പിന്നും വച്ചു കൊണ്ട് സാരിയൊതുക്കുന്നതിനിടയിൽ ശോഭന പറഞ്ഞു. " സൂക്ഷിച്ചു പോണേ... " സുകുമാരൻ മന്ദഹസിച്ചു. " ആ ചെക്കൻ എഴുന്നേറ്റില്ലേ.. മരുന്ന് കൊടുക്കാൻ മറക്കണ്ട. " " ഓ.. " ശോഭന കൈ വീശി കാണിച്ചു. സുകു ഗേറ്റ് കടന്നതും ശോഭന സാരിയൊതുക്കി അകത്തേക്കോടി.. ദൃതിയിൽ ചോറും പാത്രം തുറന്നു ചോറ് പകർന്നു. ബാഗിനുള്ളിൽ തന്റെ കുടയും ടിഫിൻ ബോക്സും കുത്തി നിറക്കുന്നതിനിടയിൽ ശോഭന അലറി " എടീ... രമ്യേ.. എഴുന്നേൽക്ക്. " ' പെണ്ണിന് ഇത്രേം പ്രായമായി, മൂട്ടിൽ വെയിലടിക്കുന്നവരെ കിടന്നൊരു ഉറക്കം ' ശോഭ പിറുപിറുത്തു. രണ്ടു ദോശ കഴിച്ചെന്നു വരുത്തി, ശോഭ നേരെ മുറിയിലേക്കോടി. മുറിയിൽ തല വഴി പുതപ്പിട്ടു മൂടി കിടന്നുറങ്ങുന്ന രമ്യയുടെ ചന്തിയിൽ തന്നെ ശോഭ തല്ലി. " എടി പെണ്ണെ.. എഴുന്നേൽക്കാൻ.. അവനെയും വിളിക്ക്. " രമ്യ പുതപ്പിനുള്ളിൽ കിടന്നു ഞെരങ്ങി. "കഴിക്കാനുള്ളത് അടുക്കളയിൽ വച്ചിട്ടുണ്ട്, അവനു ഭക്ഷണം കൊടുത്തിട്ട് ഗുളിക കൊടുക്കണം..
any update