Chapter Title : സുഖം ഒരു ബിസിനസ് 2 [നയന ER]
സംഗീതയുടെ ടീമിൽ ട്രെയിനി ആയി ജോയിൻ ചെയ്യുന്നു .... give her a big clapp ........"
എല്ലാരും ഒരു പ്രഹസനം കണക്കെ കയ്യടിച്ചു ... കാരണം ട്രെയിനീ എന്ന് പറഞ്ഞാൽ അടിമ ആണല്ലോ ... പാവം .....അതും സംഗീതയുടെ ടീമിൽ ... ഈ സംഗീത ഒരു പരുക്കൻ ആണ് ... കാര്യം ഉണ്ടേലും ഇല്ലേലും ചുമ്മാ ചൊറിഞ്ഞു കൊണ്ടിരിക്കും ..അവരുടെ ടീമിലെ സെയിൽസ് മാൻ ആണ് അമൽ ..അവനു തീരെ താല്പര്യം ഇല്ല .. അവന്റെ സ്വഭാവം വച്ച് അവൻ തിരിച്ചും ചൊറിയാറുണ്ട് ...
HR : “അമേയ ... പ്ലീസ് ഇൻട്രൊഡ്യൂസ് യൂർസെൽഫ് …..”
അമേയ മുന്നോട്ടു കേറി നിന്നു...
" ഹായ് ... ഞാൻ അമേയ ... വൈക്കം ആണ് സ്വദേശം .... BA എക്കണോമിൿസ് ആയിരുന്നു ... ഇത് എന്റെ ആദ്യത്തെ ജോലി ആണ് ... ത്രയും വല്യ കമ്പനിയിൽ ജോലി ലഭിച്ചതിൽ ഞാൻ വളരെ ഹാപ്പി ആണ് ... ജോലിയുടെ സ്വഭാവം മനസ്സിലാക്കി നല്ലരീതിയിൽ എന്റെ ഭാഗം ഞാൻ വൃത്തിയായി ചെയ്യാൻ ശ്രമിക്കും ... പിന്നെ എന്തെങ്കിലും തെറ്റുകൾ വന്നാൽ ക്ഷമിക്കണം "
അമേയയെ HR സംഗീതക്ക് പരിചയപ്പെടുത്തി .. ഗൗനിക്കാതെ സംഗീത അവളെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു ...
"ഹായ് സാർ ... ഞാൻ ....."
"വാ .. ഇരിക്ക് .... ഞാൻ അമൽ ...നമ്മുടെ ടീമിലെ സെയിൽസ് ഹെഡ് ആണ് .... കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു തരാം ......."
അവളെഇരുത്തിഅമലോരോഓഫീസിൽകാര്യങ്ങളുംഡ്യൂട്ടികളുംപറഞ്ഞുകൊടുത്തു.
വൈകുന്നേരം ആയപ്പോഴേക്കും അമേയ
💬 Comments
View all comments