Chapter Title : സുഖം ഒരു ബിസിനസ് 2 [നയന ER]
വൈദ്യന്മാർ ആണോ ഏട്ടാ "
ഏയ് ... കളരി ആണ് ... ഉഴിച്ചിലും പിഴിച്ചിലും മറ്റുമായി ഇപ്പൊ ചെറിയ ഒരു സ്ഥാപനം ഉണ്ട് ... വല്യച്ഛൻ ആണ് നോക്കി നടക്കുന്നെ "
"ആഹാ ... ഏട്ടൻ കളരി പഠിച്ചിട്ടുണ്ടോ "
"കുട്ടിക്കാലം മുതൽ പ്ലസ് ടു വരെ പഠിച്ചിരുന്നു ... പിന്നെ വിട്ടു ... ഇപ്പൊ ഒന്നും ഇല്ല ....എന്നാലും അറിയാം "
"അപ്പൊ ചികിത്സയോ ?"
"അറിയാം ... ഉളുക്കും ചതവും എല്ലാം ശരിയാക്കാൻ അറിയാ "
"അഹ് ...അപ്പൊ അത്യാവശ്യത്തിനു ഒരു മുറിവൈദ്യൻ ആണല്ലേ ,,"
അമൽ ഒന്ന് ചിരിച്ചു ..." എന്തേ "
"ഏയ് ഒന്നുല്ല "
അവൾ മെല്ലെ അവിടുന്ന് പോയി .... അമലിനു ഒന്നും മനസ്സിലായില്ല . അവൻവീണ്ടുംലാപ്ടോപ്പിൽശ്രദ്ധിച്ചുഇരുന്നു
____________________________________
അമൽ റൂമിൽഎത്തികുളിച്ചുമാറ്റിഫ്രിഡ്ജിൽനിന്ന്ഒരുബിയർഎടുത്തുപൊട്ടിച്ചുടീവിയുടെമുന്നിൽഇരിക്കുമ്പോൾഫോൺബെല്ലടിച്ചു
അമേയ ആണ് ....
" ഹലോ ... എന്താടാ "
"അമലേട്ടാ ... എവിടാ "
"ഞാൻ റൂമിലാ ...എന്തേ ?'
"നാട്ടിൽ പോയില്ലേ ?"
"ഞാൻ വല്ലപ്പോഴുമേ പോവാറുള്ളു .. എന്ത് പറ്റി ?"
"കാര്യമായി ഒന്നുല്ല ... ഏട്ടാ ... എനിക്ക് കൈ പൊക്കുമ്പോ ഷോൾഡർ നല്ല വേദനയാണ് ... കൈ പൊക്കാൻ പറ്റുന്നില്ല ... കുറെ ദിവസമായി... ന്താ പ്പോ ചെയ്യാ ?"
"ഏതേലും ഹോസ്പിറ്റലിൽ പോയി കാണിക്ക് പെണ്ണെ ......"
" ബെസ്ററ് ... നല്ല ആളോടാ ഞാൻ ചോദിച്ചേ ... ഇങ്ങളെ ആയുർവേദത്തിൽ എന്തേലും പൊടികൈ ഉണ്ടോ എന്നറിയാൻ വിളിച്ചതാ ....."
അമൽ പെട്ട് ......എന്താണിപ്പോ അവളോട് പറയുക
💬 Comments
View all comments