Chapter Title : സുഖം ഒരു ബിസിനസ് 2 [നയന ER]
പിന്നെ നോക്കാ "
"അത് സാരമില്ല ... ഇവിടെ വൈകി വന്നാലും പ്രശ്നം ഇല്ല .. പെട്ടെന്ന് കഴിയില്ലേ ...."
" എടോ .. അത് .. ഇവിടെ ഞാൻ ഒറ്റക്കാണ് ... ശരിയാവില്ല ..."
"എന്താണ് ഏട്ടാ .... "
അവൾ ചിണുങ്ങി ...അമൽ ഒരു നിമിഷം ആലോചിച്ചു ...
"എങ്കിൽ വാ .. ഞാൻ ലൊക്കേഷൻ അയക്കാം ... "
"താങ്ക്സ് ഏട്ടാ ... ഞാൻ ഇപ്പൊ ഇറങ്ങാം "
അവൾ ഫോൺ കട്ട് ചെയ്തു .. അമൽ ഒന്ന് ആലോചിച്ചു .. പെണ്ണിന് എന്ത് പറ്റി ? ഒരു വായാടി ആണ് .. എന്തേലും ആവട്ടെ ... അവൻ അവളുടെ നമ്പറിൽ ലൊക്കേഷൻ അയച്ചു കൊടുത്തു .... അവൻ തന്റെ മുറിയുടെ അവസ്ഥ ഒന്ന് നോക്കി ... എല്ലാം വാരി വിതറി ഇട്ടിരിക്കുന്നു ... അവൻ ഒരു മൂലയിൽ നിന്നും വൃത്തിയാക്കാൻ തുടങ്ങി ... എല്ലാം അടുക്കി പെറുക്കി വച്ചപ്പോഴേക്കും കാളിങ് ബെൽ അടിച്ചു ....
അവൻ പോയി വാതിൽ തുറന്നു ...അമേയ ... കയ്യിൽഒരുവലിയബാഗുമായിനിൽക്കുന്നു
"നീ ഈ ബാഗുമായി നാട് വിടുകയാണോ ? കേറി വാ "
"വീട്ടിൽ പോവാണെന്നു പറഞ്ഞു ഇറങ്ങിയതാ .. രാത്രി 10 നു KSRTC ഉണ്ട് ..അതിനു പോവണം "
അവൾ അകത്തേക്ക് കേറി ബാഗ് ഒരു സൈഡിൽ വച്ച് ബീൻ ബാഗിൽ കേറി ഇരുന്നു ...
"നീ ഇരിക്ക് .... ഞാൻ കുടിക്കാൻ എന്തേലും എടുക്കാം "
അമൽ പോയി ഫ്രിഡ്ജ് തുറന്നു Slice
💬 Comments
View all comments