സുഖം ഒരു ബിസിനസ് [നയന ER]

📝 Ongoing

👁 662819 views ❤ 538 likes 💬 25 comments

സുഖം ഒരു ബിസിനസ് Sukham Oru Business | Author : Nayan Er

ഒരു ഞാറാഴ്ച ....

എല്ലാ ഞാറാഴ്ച്ചയും പോലെ ഉച്ചവരെ കിടന്നുറങ്ങി .. എഴുന്നേറ്റു അലക്കാൻ ഉള്ളതെല്ലാം മെഷീനിൽ ഇട്ട് സ്വിഗ്ഗിയിൽ ഫുഡ്ഡും ഓർഡർ ചെയ്തു ടീവിയും നോക്കി ഇരിക്കയാണ് അമൽ . അവൻ സിറ്റിയിലെ പ്രമുഖ മരുന്നുകമ്പിനിയിലെ എണ്ണം പറഞ്ഞ സെയിൽസ് മാനിൽ ഒരാൾ ... ഒറ്റ തടി ... സ്വദേശം കോട്ടയം . ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവർ ... ആകെയുള്ള ഒരു ബന്ധു എന്ന് പറയുന്നത് ജർമനിയിൽ നഴ്സ് ആയ അവന്റെ അമ്മയുടെ അനിയത്തി ... അവരായിരുന്നു അവനെ വളർത്തിയത് ... പഠിപ്പെല്ലാം കഴിഞ്ഞു അവനെ ജർമനിക്ക് ക്ഷണിച്ചപ്പോൾ ജനിച്ച നാട് വിട്ട് വരാൻ മടിച്ചു കോഴിക്കോട് ചേക്കേറിയവൻ ....പ്രായം 25  കഴിഞ്ഞു

ടീവിയിലെ വാർത്തകൾക്കിടയിൽ ഒന്നിൽ അവന്റെ ശ്രദ്ധയുടക്കി ...

" നഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം " ശ്രദ്ധയോടെ കേട്ടിരുന്നു അവൻ . പിന്നെഅവന്റെചിന്തഅതിന്റെപിറകെയായി

ഇത്രയും നാളത്തെ ജീവിതത്തിൽ ഒരു പെണ്ണിനെ അറിയാൻ പറ്റിയിട്ടില്ല . തന്റെ കാടൻ സ്വഭാവവും പരുക്കൻ സംസാരവും ആയിരിക്കാം അതിനു കാരണം .

ഫോൺ എടുത്തു ഗൂഗിളിൽ മസ്സാജ് പാർലറിനെ പറ്റി  തിരഞ്ഞെങ്കിലും ഒന്നും അവനു വിശ്വാസം വന്നില്ല . ഒടുവിൽ സ്വിഗ്ഗി ഡെലിവറി ബോയ് വന്നു ബെൽ അടിച്ചപ്പോൾ ഫോൺ ബീൻ ബാഗിലേക്ക് എറിഞ്ഞു അവൻ പോയി വാതിൽ തുറന്നു . മഴകൊണ്ട് വിറച്ചു വന്ന ഡെലിവറി ബോയ്‌ക്ക് 50 രൂപ ടിപ്പ് കൊടുത്തു  ഭക്ഷണം

📚 Chapters

1 published

Related Stories

💬 Comments

View all comments