0%

Chapter Title : സുഖം സുഖകരം [കുഞ്ചു]

Author : Kambikathakal Read All Parts 900
പിടികിട്ടി. ഒരു കുപ്പി കഴിഞ്ഞപ്പോള്‍ എനിക്കും ചെറിയ മൂഡായി. അവരുടെ കുപ്പിയും പകുതി ആയിരുന്നു.... ഇനി സമയം കിട്ടുമ്പോഴൊക്കെ സോണി വരണം ..... എന്ന് ചേട്ടന്‍ പറഞ്ഞു..... ചേട്ടന്‍ പറഞ്ഞില്ലെങ്കിലും ഞാന്‍ ഇടയ്ക്കിടെ വരും. വന്നാല്‍ ഒരാഴ്ച താമസിച്ചിട്ടേ പോകൂ എന്ന് പറഞ്ഞിട്ട് ഞാന്‍ ചേച്ചിയെ നോക്കി .....കള്ളി ഒന്നുമറിയാത്തതു പോലെ നില്‍ക്കുകയാ..... ദൂരെ ഇടവഴിയിലൂടെ ആരോ നടന്നു വരുന്നതായി കണ്ടു. അടുത്തു വന്നപ്പോള്‍ എനിക്ക് ആളെ മനസിലായി. ബീന ചേച്ചിയുടെ കൂട്ടുകാരി, ഇന്നലെ കല്യാണവീട്ടില്‍ വച്ച് ചേച്ചി പരിചയപ്പെടുത്തിയിരുന്നു. ഊണു കഴിക്കുമ്പോള്‍ രണ്ടു പേരും എന്നെ നോക്കി അടക്കം പറയുന്നതും ചിരിക്കുന്നതും ഞാന്‍ കണ്ടിരുന്നു. എന്താ രഘുവേട്ടാ കല്യാണത്തിന്റെ ആഘോഷം ഇപ്പോഴേ തുടങ്ങിയോ .....? ചെരുപ്പഴിച്ചിട്ട് തിണ്ണയിലേക്ക് കേറുന്നതിനിടയില്‍ ബീന ചോദിച്ചു . ചോദ്യം ചേട്ടനോടായിരുന്നെങ്കിലും നോട്ടം എന്റെ മുഖത്തായിരുന്നു. നീ വാടി.... ബീനയുടെ കൈയും പിടിച്ചു കൊണ്ട് ചേച്ചി അകത്തേക്ക് പോയി. കുറെ കഴിഞ്ഞ് സിരറ്റ് എടുക്കാനാണ് ഞാന്‍ റൂമിലേക്ക് ചെന്നത്. 'നലിന്റെ അപ്പുറത്ത് ആരോ അടക്കിപ്പിടിച്ച് സംസാരിക്കുന്നത്‌പോലെ എനിക്കു തോന്നി....ഞാന്‍ കുറച്ചു കൂടി 'നലിന്റെ അരികിലേക്ക് മാറി നിന്നു. വിടവിലൂടെ വെളിയിലേക്ക് നോക്കി.... ബീനായും ചേച്ചിയും കൂടി എന്തോ രഹസ്യം പറയുന്നു. അവര്‍ എന്താണ് പറയുന്നത് എന്ന് കേള്‍ക്കാന്‍ എനിക്കും ഒരു കൊതി തോന്നി..... എന്താടി മുഖത്തൊരു ക്ഷീണം..... ഇന്നലെ പണി ഒപ്പിച്ചോ? ബീനായുടെ ശബ്ദം ഞാന്‍ കേട്ടു.... ഉം ചേച്ചി മൂളുന്നത് ഞാന്‍ കേട്ടു. സംഭാഷണത്തില്‍ ഞാനും കഥാപാത്രമാണെന്ന് എനിക്കു മനസ്‌സിലായി. ഞാന്‍ 'നലിന്റെ അടുത്തേക്ക് കൂടുതല്‍ ചേര്‍ന്നു നിന്നു...... ഒരു

💬 Comments

View all comments