0%

Chapter Title : സുഖം സുഖകരം [കുഞ്ചു]

Author : Kambikathakal Read All Parts 935
ഞാനും അവളും ഉണര്‍ന്നത്. അതുവരെ ഞങ്ങള്‍ മറ്റേതോ ലോകത്തായിരുന്നു. മാത്യു വന്നപ്പോള്‍ സോഫി എന്നെ നോക്കി ഒന്നു കണ്ണിറുക്കിയിട്ട് അകത്തേക്ക് പോ റൂമില്‍ വിശ്രമിക്കുമ്പോഴും ഞാന്‍ സോഫിയുടെ കഥയെക്കുറിച്ചാണ് ആലോചിക്കുന്നത്. കളിവന്റെ കാര്യം പറയുമ്പോള്‍.... പെണ്ണിന് നൂറ് നാവാ... പെണ്ണിനെ നന്നായി... സുഖിപ്പിച്ചു കാണും അയാള്‍... ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍പ്പോണ് ബെല്ലടിച്ചു... ശാലിനി ആണെന്ന് എനിക്കു മനസിലായി.... ഹലോ... ഞാനാ ശാലിനി.... മനസിലായി എന്താടി ചേച്ചിപ്പെണേ്ണ... പോ സോണിച്ചാ കളിയാക്കാതെ.... എന്നെ ചേച്ചിന്നൊന്നും വിളിക്കണ്ട.... ഞങ്ങളുടെ കുട്ടന്‍ എന്തു ചെയ്യുവാ..... അതാരാടി ഞങ്ങള്... എന്റെ കൂടെ ബീനയുണ്ട്..... രണ്ടും കൂടി എന്തെടുക്കുവാ.. അവിടെ ഞങ്ങള്.... എന്തു ചെയ്യാനാ സോണിച്ചന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു..... സോണിച്ചാ മാത്യു വിളിക്കുന്നു... വാതില്‍ക്കല്‍ സ്വരം കേട്ടപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി.. വാതിലില്‍ റ്റീനാ നില്‍ക്കുന്നു... ആരോടാ മോനേ പഞ്ചാര... കുറെ നേരമായല്ലോ....? റ്റിനാ പൊയ്‌ക്കോ ഞാനിപ്പോള്‍ വന്നേക്കാം.... ശരി ശരി.... നടക്കട്ടെ.... എന്നു പറഞ്ഞിട്ട് അവള്‍ പോയി.... തിരിച്ച് ഫോണില്‍ ഞാന്‍ ഹലോ... എന്നു വിളിച്ചപ്പേള്‍ കുറേ സമയം അപ്പുറത്തു നിന്നും അനക്കമൊന്നും കണ്ടില്ല... പക്ഷെ അവിടെ ഫോണ്‍ വെച്ചിട്ടില്ല എന്ന് എനിക്കു മനസിലായി.... ഞാന്‍ വീണ്ടും ഹലോ എന്ന് വച്ചപ്പോള്‍ അവിടുന്ന് പ്രതികരണം ഉണ്ടായി... ആശാ... അവിടെ... ആര്... ഒരു പെണ്ണിന്റെ ഒച്ച കേട്ടല്ലോ.... അതോ അതാണ് റ്റീനാ. എന്റെ ഫ്രണ്ടിന്റെ ഭാര്യ... സുന്ദരിയാണോ....?
ഞാനൊന്നും നോക്കിയില്ല.... അയ്യടാ നോക്കത്ത ഒരാള്.... ചെന്നപ്പോഴേ എല്ലാം നോക്കിക്കാണും... 3 പേരില്‍ ആരാ മിടുക്കി.... മൂന്നുപേരും കൊള്ളാടി... ആദ്യം ആരെയാ.... എന്നുള്ള കണ്‍ഫ്യൂഷനിലാ ഞാന്‍

💬 Comments

View all comments