Chapter Title : സുഖം സുഖകരം [കുഞ്ചു]
എന്തു ചെയ്യും.. തല്കാലം എന്റെ മോന് ഒരു ഷഡി എടുത്ത് ഇട്ടിട്ട് താഴേക്കു വാ...
എടി പോത്തേ ഇത് ഇങ്ങനെ നില്ക്കുമ്പോള് എങ്ങനെ ഷഡി ഇടും...
ഇയാള്‍ താഴേക്കു വന്നാല്‍ മതി.. ഞാന്‍ പോവുകയാ... ഇനിയും ഇത് കണ്ടോണ്ടുനിന്നാല് എന്റെ കണ്ട്രോള് പോകും... എന്ന് പറഞ്ഞ് എന്റെ സാധനത്തിന്റെ പിടിച്ച് ഒന്നു ചലിപ്പിച്ചിട്ട് അവള് മുറിയില്‍ നിന്ന് പോയി...
പിന്നേയും 10 മിനിറ്റു കൂടി കഴിഞ്ഞാണ് ഞാന്‍ താഴേക്കു ചെന്നത്...
എല്ലാവരും ഊണു മേശയുടെ ചുറ്റിനും ഉണ്ടായിരുന്നു...
എന്റെ സോണിച്ചാ.. നീ എവിടെ ആയിരുന്നു... നിന്നെ കാണാതെ വന്നപ്പോള്‍.... ഞാന്‍ തുടങ്ങി....
മാത്യുവിന്റെ മുന്പില് എം.എച്ചിന്റെ ഒരു ഫുള്‍ ബോട്ടില്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും രണ്ടാമത്തെ അവന് ഒഴിച്ചു വെച്ചിരിക്കുകയായിരുന്നു.
പെണ്ണുങ്ങളുടെ നോട്ടം... എന്നിലായിരുന്നു... എന്റെ ആയുധം ഇത്രയും കുറച്ചു സമയം കൊണ്ട് മൂന്നു പേരും കാണിച്ചു.. ഇനി കളിക്കാനുള്ള സാഹചര്യം അവര്‍ ഉണ്ടാക്കികൊള്ളും എന്നെനിക്കാറിയാമായിരുന്നു....
ഞാന്‍ ചെന്നിരുന്നപ്പോള്‍ മാത്യു... ബോട്ടിലും ്ളാസും എന്റെ അടുത്തേക്കു നീക്കി വെച്ചു നീ തന്നെ ഒഴിച്ചോടാ... നിനക്കറിയാമല്ലോ പണ്ടു മുതലേ ഒഴിക്കാന്എനിക്കു മടിയാണെന്ന്... അവന്റെ മുന്പില് കുറച്ചു മിസ്ചര്‍ ആണ് റ്റച്ചിങ് ഉണ്ടായിരുന്നു...
ഞാന്‍ എന്റെ ്ളാസിലേക്ക് ഒരു പെ് ഒഴിച്ചു.... ലേഡീസ് എന്താ മിണ്ടാതിരിക്കുന്നത്... മദ്യപിക്കുന്നതുകൊണ്ട് ആര്‍ക്കെങ്കിലും വിരോധമുണ്ടോ?
ആരും ഒന്നും മിണ്ടിയില്ല.. എങ്കില്‍ എനിക്ക് ഒരു ഉപകാരം ചെയ്യണം.. എനിക്ക് ഈ മിസ്ചര്‍ ഒന്നു കൂടി കഴിക്കാന്‍ പറ്റില്ല... ഒരു ഡബിള്‍ ബുള്‍സൈ കിട്ടിയാല്‍ കൊള്ളാമായിരുന്നു...
എന്നു ഞാന്‍ പറഞ്ഞപ്പോള്‍ മൂന്നു പേരും ഒരു പോലെ എഴുന്നേറ്റു...
💬 Comments
View all comments