Chapter Title : സുഖം സുഖകരം [കുഞ്ചു]
ഞങ്ങള്ക്ക് താമസിക്കാന് ഞാന് ചെറിയ ഒരു സൗകര്യം ഒരുക്കിയിരുന്നു... സാറിന് അല്ല സോണിക്ക് ബുദ്ധി മുട്ടില്ലെങ്കില് അവിടെ താമസിക്കാം.
ആരൊക്കെയുണ്ട് വീട്ടില്....? എനിക്കു രണ്ട് പെണ് മക്കളാ... മൂത്തവള് പത്തില് തോറ്റു.... പിന്നെ തയ്യലു പഠിച്ചു... ഇപ്പോള് ഒരു മിഷ്യന് വാങ്ങി വീട്ടിലിരുന്നു തയ്ക്കുന്നു....
ഇളയവള് ഇപ്പോള് പത്തിലായി... പിന്നെ എന്റെ ഭാര്യയും..... കേട്ടപ്പോള് തരക്കേടില്ല എന്നെനിക്കു തോന്നി....
ഞാന് താമസിക്കാന് വരുന്നത് ചേച്ചിക്കും പിള്ളേര്ക്കും ഇഷ്ടപ്പെടുമോ... ചേട്ടാ....?
അതൊക്കെ ഞാന് പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാം...
തല്ക്കാലം കട ഒരാളെ ഏല്പ്പിച്ചിട്ട് ചേട്ടന് എന്നേയും കൊണ്ട് വീട്ടിലേക്കു പോയി.... ഞങ്ങള് ചെല്ലുമ്പോള് പുറത്തെങ്ങും ആരെയും കണ്ടില്ല...
എടീ മോളിയേ...? എന്നു ചേട്ടന് വിളിച്ചപ്പോള് അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു....
സോണിച്ചാ ഇതാണ് എന്റെ ഭാര്യ... എന്നു ചേട്ടന് പറഞ്ഞപ്പോള് ഞാന് അമ്പരന്നു പോയി... ഞാന് കരുതിയത് ചേട്ടന്റെ തയ്യക്കാരി മകളാണെന്ന്.. ചേച്ചി തീരെ ചെറുപ്പമായിരുന്നു.....
മോളിചേച്ചി ചോദ്യഭാവത്തില് എന്റെ മുഖത്തേക്കുനോക്കി...
എന്തിയേടി മക്കള്... എന്ന് ചേട്ടന് ചോദിച്ചപ്പോഴേക്കും അകത്തു നിന്നും രണ്ടു... പെണ്കുട്ടികള് ഇറങ്ങിവന്ന് അമ്മയുടെ പിറകില് സ്ഥാനം പിടിച്ചു...
ഞാന് 3 പേരേം ഓടിച്ചൊന്നു നോക്കി.... അമ്മേം മക്കളേം കണ്ടാല് സഹോദരിമാരാണെന്നു തോന്നു... തള്ളയുടെ സൗന്ദര്യം മുഴുവനും കിട്ടിയിട്ടുണ്ട്... മക്കള്ക്ക്....
ഞാന് കടയില് വെച്ച് ഒരു 5000 രൂപ ചേട്ടന്റെ കൈയില് കൊടുത്തിരുന്നു....
നീ ഇങ്ങു വന്നേ.. എന്നു പറഞ്ഞ് ചേട്ടന് മോളിചേച്ചിയുമായി അകത്തേക്ക് പോയി....
ഞാന് പെണ്കുട്ടികളെ നോക്കി.... എന്താ.. പേര്? ഞാന് ഇളയപെണ്കുട്ടിയോടു ചോദിച്ചു..... എന്റെ പേര് ആതിര, ചേച്ചിയുടെ
💬 Comments
View all comments